
കോഴിക്കോട്:വെങ്ങളം – രാമനാട്ടുകര 28.4 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ നിർമാണം...
Apr 23, 2025, 1:58 pm GMT+0000



കോഴിക്കോട്: ലഹരിക്കടത്തിനും ഉപയോഗത്തിനുമെതിരെ പൊലീസ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ ഈ വർഷം മാത്രം കുടുങ്ങിയത് 1157 പേർ. ജനുവരി മുതൽ ഏപ്രിൽ ആദ്യവാരംവരെയുള്ള കണക്കാണിത്. ഈ കാലയളവിൽ കോഴിക്കോട് സിറ്റിയിൽ മാത്രം...

കോഴിക്കോട് ∙ വേങ്ങേരിയിലെ വെഹിക്കിൾ ഓവർ പാസ് പൂർണതോതിൽ 2 ദിവസത്തിനകം ഗതാഗതത്തിനു തുറക്കും. 21ന് ടാറിങ് പൂർത്തിയാക്കി 22ന് 45 മീറ്റർ വീതിയിലും ഗതാഗതത്തിനു തുറക്കാനാകുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര– വെങ്ങളം ആറുവരി...

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന് തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14...

കോഴിക്കോട്: പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്കായി 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി. ഇതോടെ പദ്ധതി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങാവുന്ന...

കുറ്റ്യാടി: കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47...

കോഴിക്കോട്: വയനാട് ജില്ലയോടും വനമേഖലയോടും ചേർന്നുനിൽക്കുന്ന, പച്ചപ്പാർന്ന കിഴക്കൻ മലനിരകളുടെ മടിത്തട്ടാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമമായ പെരുവണ്ണാമൂഴിയുടെ മുഖ്യ ആകർഷണമാണ് പെരുവണ്ണാമൂഴി അണക്കെട്ടു മുതൽ കക്കയം വരെ വ്യാപിച്ചുകിടക്കുന്ന...

നാദാപുരം: കല്ലാച്ചി- വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം...

കോഴിക്കോട്: ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിൻ്റെ മകൻ മുനീർ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയിൽ മരം കയറ്റുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു...

കോഴിക്കോട്: നഗര പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ 16 വെൻഡിങ് സോണുകളുമായി കോർപറേഷൻ. കച്ചവട നിരോധിത മേഖലകളും നിയന്ത്രിത കച്ചവട മേഖലകളും കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു. ഇവകൂടി പൂർത്തീകരിച്ച ശേഷം സ്ട്രീറ്റ്...

വടകര: മണിയൂർ കരുവഞ്ചേരിയിൽ കളിക്കുന്നതിനിടയിൽ ബന്ധുക്കളായ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. ഒരാൾ മരിച്ചു. മറ്റൊരാൾ രക്ഷപ്പെട്ടു. കൈരളി ഗ്രന്ഥാലയത്തിനു സമീപം വടക്കെ ചാലിൽ ‘ചന്ത്രകാന്ത’ ത്തിൽ നിവാൻ (5) ആണ് മരിച്ചത്....