കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി....
May 27, 2025, 2:40 pm GMT+0000കോഴിക്കോട് : കോഴിക്കോട് അരീക്കാട് ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു. വീടിന്റെ മേൽക്കൂര പാകിയ ഇരുമ്പ് ഷീറ്റ് റെയിൽവേ ട്രാക്കിലേക്ക് പറന്നുവീണു. റെയിൽവേ ട്രാക്കിന്റെ വൈദ്യുതി ലൈനും...
കോഴിക്കോട്: നാളെ (മെയ് 27) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.
കൊയിലാണ്ടി : ലൈറ്റ് ഹൗസിന് സമീപം കുറുളിക്കുനി എന്ന സ്ഥലത്താണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടതായി പ്രദേശവാസിയായ ഒരു സ്ത്രീ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചത്. വീടിന് മുന്നിലൂടെ പുലിയോട് സാദൃശ്യമുള്ള ജീവി റെയിലിന്...
കോഴിക്കോട് : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാളെ റെഡ് അലർട്ട് കളക്ടർ പ്രഖ്യാപിച്ചു. ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള...
തിക്കോടി : തിക്കോടി പഞ്ചായത്ത് ബസാറിനു സമീപം ദേശീയപാതയിൽ വിള്ളൽ രൂപപ്പെട്ടു. ടിവിഎസ് ഷോറൂമിന് മുൻവശത്തെ ദേശീയപാതയിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം തിക്കോടി പഞ്ചായത്ത് ബസാറിനും പെട്രോൾ പമ്പിനുമിടയിലുള്ള സർവീസ്...
പേരാമ്പ്ര: വിവാഹ സൽക്കാരത്തിൽ വിരുന്നിനെത്തുന്നവർ സമ്മാനിക്കുന്ന പണം കവർച്ച ചെയ്യുന്നത് പതിവാകുന്നു. വിവാഹവീട്ടിൽ പണപ്പെട്ടിയിൽ മോഷണം, കവറുകൾ കാണാനില്ല. കടിയങ്ങാട് മുതുവണ്ണാച്ച പിണങ്ങോട്ട് ഹൗസിൽ ഫൈസലിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. ഫൈസലിന്റെ...
കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ ചരക്കുകപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതൽ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം...
കോഴിക്കോട്: താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിഥിന് ബിജു (13), ഐബിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.തോട്ടില്‍ മീന്‍...
കോഴിക്കോട് : കോഴിക്കോട് മൊകേരിയിൽ നിന്ന് ഊട്ടിയിൽ വിനോദയാത്രയ്ക്കെത്തിയ കുടുംബത്തിലെ വിദ്യാർഥി മരം വീണ് മരിച്ചു. വിനോദയാത്രയ്ക്കെത്തിയ കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസിദിൻ്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്....
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ...