ഒരിക്കലെങ്കിലും നടുവേദന വരാത്തവരായി ആരുമുണ്ടാവില്ല. നടുവേദന അല്ലെങ്കിൽ പുറംവേദന എപ്പോഴും പേശികളുമായി ബന്ധപ്പെട്ടതാവണമെന്നില്ല. വൃക്കകൾ, കരൾ, ശ്വാസകോശം തുടങ്ങിയ...
Jul 25, 2025, 6:14 am GMT+0000രോഗം വരുമ്പോൾ പലപ്പോഴും ശരീരം അതിന്റെ ലക്ഷണങ്ങളെ പ്രകടമാക്കാറുണ്ട്. ചിലപ്പോൾ ഒന്നിലധികം ലക്ഷണങ്ങൾ ഒരേ സമയത്ത് പ്രകടമാകാം. തലവേദന ക്ഷീണം കൊണ്ടാവാം. നെഞ്ചുവേദന ഗ്യാസ്ട്രബിൾ ആവാം എന്നെല്ലാം കരുതി നാം അവയെ അവഗണിക്കാറുണ്ട് എന്നാൽ...
ചോറിന് കറിയുണ്ടാക്കാന് മടിയുള്ളവര്ക്കെല്ലാം പരീക്ഷിച്ച് നോക്കാവുന്ന ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ. ഇത് ഇങ്ങനെ ഒന്ന് പരീക്ഷിച്ചാല് ചോറിന് ഒരു കറിയും വേണ്ട. നല്ല കിടിലന് രുചിയില് ടൊമാറ്റോ റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...
മുറിഞ്ഞതോ തകര്ന്നതോ ആയ അവയവങ്ങള് പുനരുജ്ജീവിപ്പിക്കാന് കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്. എലികളുടെ തകര്ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന് കഴിഞ്ഞെന്നാണ് ‘സയന്സ്’ ജേണലില്...
ഒരു വസ്തു മുറുകെപ്പിടിക്കാനുള്ള കരുത്ത് അഥവാ ഗ്രിപ് നഷ്ടപ്പെടുന്നുവോ? സ്ട്രോക്ക് മുതൽ ഹൃദ്രോഗത്തിനുവരെ സാധ്യതയുള്ളവരുടെ കൂട്ടത്തിലായിരിക്കും അത്തരക്കാർ. പ്രമേഹം, അമിത വണ്ണം എന്നു തുടങ്ങി പേശിശോഷണം വരെ ഗ്രിപ്പുമായി ബന്ധപ്പെട്ടിരിക്കുന്നു കൈയിൽ നിന്ന്...
മംഗളൂരു: രക്തത്തിൽ പ്ലേറ്റ്ലറ്റിന്റെ അളവ് നിയന്ത്രിക്കാൻ നൽകുന്ന മരുന്നായ ‘ക്യാംഗ്ലോലോർ’ ഉപയോഗിച്ച് നിപയെ ചെറുക്കാനാകുമെന്ന് മംഗളൂരു യെനപോയ സർവകലാശാലാ ഗവേഷണകേന്ദ്രമായ സയോഡ്സിലെ മലയാളി ഗവേഷകർ. സെന്റർ ഡയറക്ടർ തിരുവനന്തപുരം സ്വദേശി ഡോ. രാജേഷ്...
ബാക്കിവന്ന ഭക്ഷണ സാധനങ്ങള് ഫ്രിജില് സൂക്ഷിക്കുന്നത് മിക്കവാറും എല്ലാ വീടുകളിലും ചെയ്യുന്ന കാര്യമാണ്. ചിലപ്പോഴൊക്കെ ജോലി എളുപ്പമാക്കാന് വേണ്ടി ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് ഭക്ഷണം കൂടുതല് ഉണ്ടാക്കി വയ്ക്കാറുമുണ്ട്. ആവശ്യമുള്ളപ്പോള് ഇതെടുത്ത് ചൂടാക്കി...
ഉപ്പും എരിവുമുള്ളത് മാത്രമല്ല, നല്ല മധുരമൂറും ഉഴുന്നുവട ട്രൈ ചെയ്താലോ ? എങ്ങനെയാണെന്ന് നോക്കിയാലോ ? ചേരുവകള് ഉഴുന്നു പരിപ്പ് ശര്ക്കര വെള്ളം ഏലയ്ക്ക ഉപ്പ് എണ്ണ തയ്യാറാക്കുന്ന വിധം ഉഴുന്നു പരിപ്പ്...
തൃശൂർ: തൃശൂര് ജില്ലയില് എലിപ്പനി പടർന്നു പിടിക്കുന്നു. എലിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ആറു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി പടരുന്ന സാഹചര്യത്തില് എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത...
മഴക്കാലം പലർക്കും ഇഷ്ടമായിരിക്കും. പക്ഷെ മഴയ്ക്ക് ഒപ്പം അതിഥികളായി കയറി വരുന്ന ചിലരുണ്ട്, അവരെ പേടിക്കണം. അവരിൽ ചിലരാണ് പനി, ജലദോഷം, തുമ്മൽ, ശരീരവേദന തുടങ്ങിയവർ. മഴക്കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിക്കും. അതുകൊണ്ട്...
ഗൗട്ട്, വൃക്കയിലെ കല്ലുകള് എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന അവസ്ഥയാണ് ഹൈപ്പര്യൂറിസീമിയ അഥവാ ഉയര്ന്ന യൂറിക് ആസിഡ് തോത്. എന്നാല് ഉയര്ന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങളെ മറ്റ് ചില രോഗങ്ങളായി പലപ്പോഴും തെറ്റിദ്ധരിക്കാന് സാധ്യതയുണ്ട്....