ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഫുജൈറയില്‍ അനുഭവപ്പെട്ടതെന്ന്...
Jul 8, 2023, 9:59 am GMT+0000തലശേരി > തലശേരി ജനറൽ ആശുപത്രിയിലെ നഴ്സിങ്ങ് ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്ക സോയ (9) പനി ബാധിച്ച് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്....
കൊല്ലം > വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ കെ രവീന്ദ്രനാഥൻ നായർ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറൽ പിക്ചേഴ്സ് സ്ഥാപകനാണ്. അച്ചാണി രവി, ജനറൽ പിക്ചേഴ്സ് രവി എന്നീ പേരുകളിലും അറിയപ്പെടുന്നു....
കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു....
പാലക്കാട്> ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ...
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ‘ഡ്രീം കാർ’ സ്വന്തമാക്കി പ്രവാസി. ഒരു പുത്തൻ BMW430i ആണ് റാസ് അൽ-ഖൈമയിൽ നിന്നുള്ള ദിനേഷ് കുമാർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ നിന്നാണ് ദിനേഷ് ഡ്രീം കാർ...
കാട്ടാക്കട (തിരുവനന്തപുരം) ∙ ട്രെയിനിൽ പരിചയപ്പെട്ട യുവതിയുടെ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. പന്ത ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽദേവ്(25), ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട്ടുകോണം...
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മഴക്കെടുതിയുമായി ബന്ധപ്പെട്ട് 2 പേരെ കാണാതായി. കോഴിക്കോട് കൊയിലാണ്ടി വലിയമങ്ങാട് അനൂപ് സുന്ദരൻ (35), കാസർകോട് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കടുമേനി സ്വദേശി നാരായണൻ (47) എന്നിവരെയാണു കാണാതായത്....
ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തിൽ ഗൺമാൻ രവിചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതൽ വിജയഭാസ്കർ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയിൽ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോൾ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു....
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയിലെ ദേശീയ-സംസ്ഥാന പാതകളിൽ രൂപപ്പെട്ട കുഴികള്‍ മൂന്നു ദിവസത്തിനകം അടക്കാൻ കലക്ടര്‍ എ. ഗീത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടര്‍, എൻ.എച്ച്.എ.ഐ തിരുവനന്തപുരം...
ബംഗളൂരു: ബജറ്റ് സമ്മേളനത്തിനിടെ എം.എൽ.എയെന്ന വ്യാജേന കർണാടക നിയമസഭക്കുള്ളിൽ കടന്നയാൾ പിടിയിൽ. വെള്ളിയാഴ്ചയാണ് വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടുന്ന സംഭവം അരങ്ങേറിയത്. തിപ്പെരുദ്ര എന്നയാളാണ് 15 മിനിറ്റോളം സഭാഹാളിൽ എം.എൽ.എമാരുടെ ഇരിപ്പിടത്തിൽ ഇരുന്നത്....