ചെങ്ങമനാട്: അംഗൻവാടിയിൽനിന്ന് മാനസിക വിഭ്രാന്തിയുള്ള അമ്മയോടൊപ്പം പോയശേഷം കാണാതായ നാലുവയസ്സുകാരിയെ കണ്ടെത്താൻ നാടെങ്ങും ഊർജിത തിരച്ചിൽ. ആലുവ മൂഴിക്കുളം...
May 20, 2025, 2:53 am GMT+0000കൊച്ചി ∙ തിരുവാങ്കുളത്ത് മൂന്നു വയസ്സുകാരിയെ കാണാതായി. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയ്‌ക്കൊപ്പം ബസിൽ സഞ്ചരിക്കവെയാണ് കല്യാണിയെന്ന പെൺകുട്ടിയെ കാണാതായത്. അങ്കണവാടിയിൽ പോയ ശേഷം അമ്മയ്‌ക്കൊപ്പം തിരികെ വീട്ടിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു...
കൊയിലാണ്ടി : മകൻ മാങ്ങ പറിച്ചിറങ്ങുന്നതിനിടെ തെങ്ങിൽ നിന്ന് വീണ് മരിച്ചുപിന്നാലെ മാതാവും മരിച്ചു. സംഭവം മൂടാടിയിൽ. തെങ്ങിലൂടെ കയറി മാവിൽ നിന്ന് മാങ്ങ പറിച്ച് തിരിച്ചു ഇറങ്ങുന്നതിനിടെ അശോകൻ വീഴുകയായിരുന്നു. ഇന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ (2025-26) പ്രവേശനത്തിന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു...
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ രാത്രിയോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴയുണ്ടാകുക.അതേസമയം, അറബിക്കടലിൽ കർണാടക...
കണ്ണൂർ: റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു. പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്. ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ...
ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡിന്‍റെ പുതിയ തരംഗം വ്യാപകമാകുന്നുവെന്ന് റിപോർട്ടുകൾ. ഹോങ്കോങ്, ചൈന, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് പുതിയ തരംഗം വ്യാപിക്കുന്നത്. ഈ രാജ്യങ്ങളിൽ ഗവൺമെന്റുകൾ ശക്തമായ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂരില്‍ കഴിഞ്ഞ...
മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. വയൽ നികത്തി നിർമിച്ച സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ ആറുവരിപ്പാതയുടെ ഒരു ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സർവീസ് റോഡിൽ വലിയ...
മലപ്പുറം: കോഴിക്കോട് തൃശ്ശൂര്‍ ദേശീയ പാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ ആറുവരിപ്പാത ഇടിഞ്ഞുവീണു.സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. മൂന്ന് കാറുകളാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍...
ദില്ലി: മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീം കോടതി അംഗീകരിച്ചു. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താൻ വേണ്ടി മരം മുറിക്കാൻ അനുമതി തേടിയാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്....
ന്യൂഡൽഹി: അമൃത്സറിലെ സുവർണ്ണക്ഷേത്രം ആക്രമിക്കാൻ പാകിസ്താൻ പദ്ധതിയിട്ടുവെന്നും അതിനുള്ള നീക്കം നടത്തിയെന്നും വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം. മെയ് ഏഴിനും എട്ടിനും ഇടയിലുള്ള രാത്രിയിലാണ് ആക്രമണത്തിനുള്ള നീക്കം നടത്തിയത്. പാകിസ്താനിലെ ഭീകരരുടെ ക്യാമ്പുകൾ ഇന്ത്യ...