അശ്ലീല സിനിമ രംഗങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു; നടി ശ്വേത മേനോനെതിരെ കേസ്

അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടി നടി ശ്വേതാ മേനോനെതിരെ കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി...

Latest News

Aug 6, 2025, 11:44 am GMT+0000
പനിക്കു ചികിത്സ തേടിയ വയോധികയുടെ കൈമുറിഞ്ഞു; ഡ്രിപ് സൂചി മാറ്റിയത് ശുചീകരണ ജീവനക്കാരൻ

വടക്ക‍ഞ്ചേരി (പാലക്കാട്): കുടുംബാരോഗ്യ കേന്ദ്രത്തിൽ വയോധികയുടെ കയ്യിലെ ഡ്രിപ് സൂചി അഴിച്ചുമാറ്റിയതു ശുചീകരണ ജീവനക്കാരൻ. മുറിവു പറ്റി ചോര ഒഴുകിയതോടെ ഡോക്ടർ ഇടപെട്ടു 2 സ്റ്റിച്ചിട്ടു രോഗിയെ പറഞ്ഞയച്ചു. രണ്ടാഴ്ച മുൻപുണ്ടായ സംഭവത്തിൽ...

Latest News

Aug 5, 2025, 5:00 pm GMT+0000
പി എഫ് ബാലൻസ് ചെക്ക് ചെയ്യുമ്പോൾ സൈറ്റ് പണിമുടക്കിയോ; ഇക്കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ

ഇന്ത്യയിലെ പ്രതിമാസ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ പി എഫ്) പ്രധാന വിരമിക്കല്‍ സേവിങ് ഘടകമാണ്. പി എഫ് ബാലന്‍സിനെ കുറിച്ച് അറിയേണ്ടത് പ്രധാനമാണ്. ഇതിലൂടെ വിരമിക്കല്‍ സേവിങ്സ്, ലോണുകള്‍,...

Latest News

Aug 5, 2025, 4:53 pm GMT+0000
ഫാസ്ടാഗ് വാര്‍ഷിക പാസ് ഈ മാസം 15 മുതല്‍; എന്താണ് മാറ്റങ്ങൾ, എങ്ങനെ സ്വന്തമാക്കാം? അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകളിലെ ടോൾ പിരിവ് സുഗമമാക്കുന്നതിനായുള്ള വാർഷിക പാസ് സംവിധാനം ഈ മാസം പതിനഞ്ച് മുതൽ പ്രാബല്യത്തിൽ വരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ദേശീയ പാതകളിലാണ് ടോൾ...

Latest News

Aug 5, 2025, 3:58 pm GMT+0000
കൊടും ക്രൂരത; പൂച്ചയെ വെട്ടിനുറുക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യുവാവ്, പൊലീസ് അന്വേഷണം തുടങ്ങി

ചെർപ്പുളശ്ശേരി: പൂച്ചയെ വെട്ടിനുറുക്കി ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി യുവാവിന്റെ ക്രൂരത. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഷജീർ ടൂൾ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. സംഭവത്തിൽ ചെർപ്പുളശ്ശേരി പൊലീസ് അന്വേഷണം...

Latest News

Aug 5, 2025, 3:38 pm GMT+0000
വളർത്തുനായയെ പിന്തുടർന്നെത്തി; കോന്നിയിൽ വീട്ടിലേക്ക് ഓടിക്കയറിയത് പുലി, കൂടുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ്

കോന്നി: വളർത്തു നായയെ പിടിക്കാനെത്തിയ പുലി നായയുടെ പിന്നാലെ ഓടിക്കയറിയത് വീടിനുള്ളിലേക്ക്. അപകടം തോന്നി കതകടച്ചതിനാൽ മുറിക്കുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലും മാന്തിയ ശേഷമാണ്പുലി...

Latest News

Aug 5, 2025, 3:28 pm GMT+0000
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു

പാലാ: മുണ്ടാങ്കലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ...

Latest News

Aug 5, 2025, 3:01 pm GMT+0000
ഷൊർണൂർ- കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്ക്

താനൂർ : ട്രെയിനിൽ നിന്നും വീണ് യുവതിക്ക് പരിക്ക്. നാഗപട്ടണം സ്വദേശിനി സുകന്യയാണ് ട്രെയിനിൽ നിന്നും വീണത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.ഷൊർണൂർ കോഴിക്കോട് പാസഞ്ചറിൽ തിരൂരിൽ നിന്ന് കയറിയ സുകന്യ താനൂരിനും...

Latest News

Aug 5, 2025, 2:38 pm GMT+0000
കൗണ്ടറിൽ ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയിൽ കാഷ്‌ലെസ് ടിക്കറ്റ് വെൻഡിങ് മെഷീൻ പ്രവർത്തനം തുടങ്ങി

കൊച്ചി: യാത്രക്കാർക്ക് കൗണ്ടറിൽ ക്യൂ നിൽക്കാതെ യുപിഐ വഴി പേയ്‌മെന്റ് നൽകി പേപ്പർ ടിക്കറ്റെടുക്കാൻ കഴിയുന്ന ടിക്കറ്റ് വെൻഡിങ് മെഷീൻ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പ്രവർത്തനം തുടങ്ങി. ജെഎൽഎൻ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ...

Latest News

Aug 5, 2025, 2:27 pm GMT+0000
മഴ ജാഗ്രത; ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയിൽ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴ മഴയെന്നാണ് റിപ്പോര്‍ട്ടുകൾ. മഴ ശക്തമാകുന്നതിനാല്‍ പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി...

Latest News

Aug 5, 2025, 12:39 pm GMT+0000