പത്തനംതിട്ട: പുല്ലാടിന് സമീപം സ്വകാര്യ ബസ് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബസ് ഇടിപ്പിക്കുകയും അപകടം...
Jul 31, 2025, 12:32 pm GMT+0000തിരുവനന്തപുരം:രജിസ്ട്രേഡ് തപാൽ സേവനം നിർത്തലാക്കുന്നതായി കേന്ദ്രതപാൽ വകുപ്പ്.സെപ്തംബർ ഒന്നുമുതൽ നിലവിൽ വരും. രജിസ്ട്രേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയാണെന്ന് ഉത്തരവ് ഇറക്കി. സാധാരണ തപാലും സ്പീഡ് പോസ്റ്റും മാത്രമേ നിലവിലുണ്ടാവൂ. എല്ലാ...
തിരുവനന്തപുരം: കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും കർണാടക- ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ...
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിലുണ്ടായ അപകടത്തിൽ 3 അതിഥി തൊഴിലാളികൾ മരിച്ചു. രണ്ട് അസം സ്വദേശികളും ഒരു ബിഹാർ സ്വദേശിയുമാണു മരിച്ചത്. മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം. മൃതദേഹങ്ങൾമഞ്ചേരി...
കോഴിക്കോട്: വടകര – മാഹി കനാലില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. തോടന്നൂര്‍ കവുന്തന്‍ നടപാലത്തിനടുത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്. നൈറ്റി ധരിച്ച നിലയില്‍ കമിഴ്ന്നു...
പലചരക്ക് ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈകോ പീപ്പിള്‍ ബസാറില്‍ 20 ശതമാനം വരെ വിലക്കുറവ്. ഈ മാസം 31 വരെ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് മണി വരെയാണ് വിലക്കുറവിന്റെ...
നന്തി : വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ ( 74 ) അന്തരിച്ചു. ഭാര്യ: സീനത്ത്, മക്കൾ: ഫിറോസ് , മൻസൂർ (ഇരുവരും ബഹ്റൈൻ) മരുമക്കൾ: ഹസീബ, സാഹിറ. സഹോദരങ്ങൾ: മൊയ്തീൻ,...
കൊട്ടാരക്കര: തുറന്നിട്ട വാതിലുകളുമായി സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ക്കു പൂട്ടിടാന്‍ മോട്ടോര്‍വാഹന വകുപ്പ്. ഒരുമാസം നീളുന്ന പരിശോധന ഓഗസ്റ്റ് ഒന്നിനു തുടങ്ങും. മുന്നിലും പിന്നിലും തുറന്നിട്ട വാതിലുകളുമായി ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട്....
തിരുവനന്തപുരം: മൂത്രനാളിയിലൂടെ സ്വയം കുത്തിക്കയറ്റിയ ഇലക്ട്രിക് വയർ യുവാവിന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശിയായ 25കാരനാണ് മൂന്ന് മീറ്ററോളം നീളമുള്ള ഇലക്ട്രിക് ഇൻസുലേഷൻ വയർ മൂത്രനാളിയിലൂടെ കുത്തിക്കയറ്റിയത്. ആശുപത്രിയിലെത്തുമ്പോൾ വയർ...
ലഖ്നൗ: ഉത്തർപ്രദേശിലെ ഒരു സ്ത്രീയുടെ കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ. കരിയറിൽ ആദ്യമായി ഇത്തരം ഒരു അവസ്ഥ നേരിടുന്നതിലെ ഞെട്ടലിലാണ് ഡോക്ടർമാർ. ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരിക്കാം ഇതെന്ന് വിദഗ്ധർ പറയുന്നു. സ്കാനിങ്ങിലൂടെയാണ് ഇൻട്രാഹെപ്പാറ്റിക്...
തിരുവനന്തപുരം: വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഗതാഗത സെക്രട്ടറിയുമായി വിദ്യാർഥി സംഘടനകളും ബസ് ഉടമകളും ചർച്ച...
