തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ പേവിഷബാധയേറ്റ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക് ഭയപ്പെടുത്തുന്നതാണ്. ഈ വർഷം ഇതുവരെ മരിച്ചത് നാല് കുഞ്ഞുങ്ങളാണ്. ആലപ്പുഴയിൽ...
May 17, 2025, 11:15 am GMT+0000വയനാട് മേപ്പാടിയിലെ റിസോർട്ടിൽ ടെൻ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഉമ്മ ജസീല. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്നും തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത് എന്നും...
കൊച്ചി: വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിച്ച കോഴിക്കോട് മെഡിക്കൽ കോളജിലെ ഗ്യാസ്‌ട്രോഎന്‍ററോളജി വിഭാഗം അസോസിയറ്റ് പ്രഫസർ ഡോ. സജി സെബാസ്റ്റ്യനെതിരെ (54) എറണാകുളം വിജിലൻസ് സ്‌പെഷൽ സെൽ കേസെടുത്തു. മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സ്വകാര്യ...
തിരുവനന്തപുരം: മേയ് 27 മുതൽ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തുമെന്ന് കേരള ലോകായുക്ത. ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് വി. ഷെർസിയും ഉൾപ്പെട്ട...
കൽപറ്റ: സ്കൂള്‍ തുറക്കുന്നതിന്ന് മുന്നോടിയായി സ്കൂള്‍ ബസുകളും ഡ്രൈവര്മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന് മോട്ടോര് വാഹന വകുപ്പ്. ബസും ഡ്രൈവറും ഫിറ്റാണെങ്കില് മാത്രം ജൂണ് രണ്ടിന് വാഹനം നിരത്തിലിറക്കാം. അധ്യയന വര്ഷം ആരംഭിക്കുന്നതിന് മുമ്പ്...
മേപ്പാടി: ചുളിക്ക ബോച്ചെ തൗസന്റ് ഏക്രയിലെ കള്ള്ഷാപ്പിനോടനുബന്ധിച്ചുള്ള റെസ്റ്റാറന്റ്, ഹബ്ബ്, എന്നിവ പ്രവർത്തിക്കുന്ന പുല്ലുമേഞ്ഞ ഷെഡ്ഡുകൾക്ക് തീപിടിച്ചു. അഞ്ചു ഷെഡുകളും ഫർണീച്ചറും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നടത്തിപ്പുകാർ...
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമീഷണറെ സമീപിച്ച് മുതിർന്ന നടി ഗൗതമി. തുടർച്ചയായ ഉണ്ടാകുന്ന ഭീഷണികളിൽ ആശങ്ക പ്രകടിപ്പിക്കുകയും തന്റെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 69,760 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങാൻ 8, 720 രൂപയും നല്‍കണം. മെയ് 15നാണ് ഈ മാസത്തെ...
എറണാകുളം കുറുപ്പുംപടിയിൽ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ട് കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ നിർണായകമായത് കുട്ടികളുടെ രഹസ്യമൊഴിയും ക്ലാസ് ടീച്ചർ അടക്കമുള്ളവരുടെ മൊഴികളുമാണ്. അമ്മയുടെ സുഹൃത്ത് രണ്ടുവർഷം കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.
ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പുലർച്ചെയാണ് സുഹൃത്തുക്കൾക്കൊപ്പം സാംസൺ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും എംഡി എം എ വേട്ട . സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 8.67 ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. പെരുവട്ടൂർ താറ്റുവയൽക്കുനി വി.വി. സന്തോഷ് ( 35 )നെയാണ് പോലീസ്...