റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് റിക്രൂട്ടമെന്റിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി മെയ് 19 വരെ നീട്ടി. കൂടുതല്‍ പേര്‍ക്ക്...
May 15, 2025, 5:27 am GMT+0000മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.കാളികാവിൽ യുവാവിനെ പുലി കടിച്ചു കൊണ്ടുപോയി. ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഗഫൂറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗഫൂറിനെ...
നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐആര്‍. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്....
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. സംയുക്തസേന മേധാവി ദുബേന്ദ്ര ദ്വിവേദികൊപ്പമാണ് രാജ്നാഥ് സിംഗ് ജമ്മു കാശ്മീരിൽ എത്തുന്നത്. അതിർത്തി മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ മന്ത്രി വിലയിരുത്തും....
മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ്. പുതിയതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. നിലവിൽ...
ബംഗളൂരു: പാകിസ്താന് എതിരെ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ യുവാക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയെയാണ് (26)...
കൽപറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയിൽ വിനോദസഞ്ചാരികൾ താമസിച്ച ഷെഡ് തകർന്ന് യുവതി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശിനി നീഷ്മ (25) ആണ് മരിച്ചത്. തൊള്ളായിരംകണ്ടി ടെൻ്റ്ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട്...
പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ...
ന്യൂഡൽഹി: പാകിസ്താൻ പതാകയും സമാനമായ മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളിപ്കാർട്ട്, ആമസോൺ, എറ്റ്സി ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സി.സി.പി.എ) നോട്ടീസയച്ചു. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം...
തിരുവനന്തപുരം: 2025 ഏപ്രിൽ 23 മുതൽ 29 വരെ നടന്ന കേരള എൻജിനീയറിങ്, ഫാർമസി കംപ്യൂട്ടർ അധിഷ്ഠിത (CBT)പ്രവേശന പരീക്ഷയിൽ വിദ്യാർഥികൾക്ക് ലഭിച്ച സ്കോർ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ...
ദില്ലി: പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മരവിപ്പിച്ച സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കത്തെഴുതി പാകിസ്ഥാൻ. കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്നാണ് കത്തിലെ ആവശ്യം. നദീജല കരാർ ലംഘിക്കുന്നത് പ്രശ്നം വഷളാക്കുമെന്നും പാകിസ്ഥാൻ കത്തില്‍...