തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ്...
Nov 26, 2025, 6:19 am GMT+0000സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കി. പടിയിലും ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കാമറ സ്ഥാപിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഭൂരിഭാഗം സ്കൂളുകളും...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹോട്ടലിൽ തീപ്പിടുത്തം. ഇന്ന് രാവിലെ ഏഴരയ്ക്കാണ് നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ പടിക്കലിൽ തീപിടുത്തം ഉണ്ടായത്. അടുക്കളയിലെ എൽപിജി ഗ്യാസിന് തീ പിടിച്ച് തുടർന്ന് ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ്...
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു മലയാളി കൂടി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത്.38 വയസ്സായിരുന്നു പ്രായം....
കോഴിക്കോട്: രാജ്യത്ത് മുട്ട വില കഴിഞ്ഞ 5 വർഷത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ഒരു മുട്ട വീട്ടിലെത്തണമെങ്കിൽ ഇപ്പോൾ 8 രൂപ വരെ കൊടുക്കേണ്ട സ്ഥിതിയാണ്. മുട്ടയ്ക്ക് വില കൂടുന്നുണ്ടെങ്കിലും സിംഗിൾ ഓംലറ്റിന്...
പയ്യോളി: പയ്യോളി സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ അന്തരിച്ചു. പയ്യോളി ശ്രീകുറുമ്പഭഗവതി ക്ഷേത്രത്തിന് സമീപം കങ്ങാണി വളപ്പിൽ സുരേഷിന്റെ മകൻ സുബീഷ് (33)ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. അമ്മ: ബീന. സഹോദരി: സുബിഷ....
എറണാകുളത്ത് മരടിൽ വീട് പൊളിച്ചു മാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയമ്പിള്ളി സ്വദേശിയായ നിയാസ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. മരട് ആറ്റംപുറം റോഡിലാണ് അപകടം നടന്നത്. ഇന്ന്...
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിൽ എത്തി. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20...
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അപ്പുകളിലെ കൺടെന്റ് സംരക്ഷിക്കാനായി പുതിയ ഫീച്ചറുമായി മെറ്റ. സോഷ്യൽ മീഡിയകളിൽ ഏറെ വ്യപകമായി നടക്കുന്ന ഒന്നാണ് കോൺടെന്റ് മോഷണം . ഒരു വ്യക്തി പോസ്റ്റ് ചെയ്യുന്ന റീലുകൾ മറ്റ് വ്യക്തികൾ...
എത്യോപ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിന്റെ ആഘാതം ഇന്ത്യയിലും. ദില്ലിയടക്കം വിവിധ മേഖലകളിലെത്തിയ ചാരപ്പുക വിമാന സര്‍വീസുകളെ സാരമായി ബാധിച്ചു. നിരവധി സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ചാരപുക രാജ്യതലസ്ഥാനത്തെ വായുമലിനീകരണ തോത് വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്....
ആധാർ കാർഡിന്റെ രൂപം പാടെ മാറാൻ ഒരുങ്ങുന്നു. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ. കോഡും മാത്രമായിരിക്കും പ്രധാനമായും ഉണ്ടാകുക. യൂണീക്ക്...
