CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.inഎന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്സൈറ്റുകൾക്ക്...

Latest News

May 13, 2025, 6:57 am GMT+0000
‘സൂക്ഷിച്ച് വാഹനമോടിച്ചില്ലെങ്കിൽ പണികിട്ടും’ ; ഡ്രൈവിങ് ലൈസൻസിൽ നെഗറ്റീവ് ലഭിക്കും, സംവിധാനം ഏർപ്പെടുത്തുന്നു

രാജ്യത്ത് വർധിച്ചുവരുന്ന അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും കുറക്കുന്നതിനായി പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. ഇന്ത്യയിൽ ഓരോ വർഷവും 1,70,000 ത്തിലധികം റോഡ് അപകടങ്ങൾ നടക്കുന്നതിനാൽ റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്നതാണ്...

Latest News

May 13, 2025, 6:02 am GMT+0000
ഡിഗ്രി യോഗ്യത ഉണ്ടോ; കേരള പോലീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പിഎസ്‌സി വൺ ടൈം രജിസ്ട്രേഷൻ നടത്തിയവർക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം കാറ്റഗറി നമ്പർ:17/2025 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:04/06/2025

Latest News

May 13, 2025, 5:52 am GMT+0000
സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലി

സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി ടൗണിൽ വീണ്ടും പുലിയിറങ്ങിയതായി സി.സി.ടി.വി ദൃശ്യങ്ങൾ. കോട്ടക്കുന്ന് പുതുശേരിയിലെ ഒരു വീട്ടിൽ നിന്ന് കോഴികളെ പിടികൂടുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ്...

Latest News

May 13, 2025, 5:50 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു...

Latest News

May 13, 2025, 5:41 am GMT+0000
സ്വർണവിലയിൽ നേരിയ വർധനവ്

കോഴിക്കോട്: ഇന്നലെ വൻ ഇടിവ് നേരിട്ട സ്വർണവിലയിൽ ഇന്നുണ്ടായത് നേരിയ വർധനവ്. പവന് 120 രൂപ വർധിച്ച് 70,120 രൂപയായി. 8765 രൂപയാണ് ഗ്രാം വില. ഇന്നലെ 70,000 രൂപയായിരുന്നു പവൻ വില....

Latest News

May 13, 2025, 5:21 am GMT+0000
പ്ലസ്‌ വൺ പ്രവേശനം : അപേക്ഷ നാളെ മുതൽ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ബുധനാഴ്ചമുതൽ സമർപ്പിക്കാം. പൂർണമായും ഓൺലൈനാണ്‌ പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കൻഡറി പ്രവേശന വെബ്‌സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ...

Latest News

May 13, 2025, 5:00 am GMT+0000
‘ആത്മാവിനെ വേർപെടുത്തും, ഇഷ്ടമുള്ളിടത്തേക്കു പറക്കാം’, കേഡലിന്റെ തന്ത്രം പൊളിഞ്ഞു; എന്താണ് ‘ആസ്ട്രൽ പ്രൊജക്‌ഷൻ’?

തിരുവനന്തപുരം ∙ ആത്മാവിനെ ശരീരത്തിൽനിന്നു വേർപെടുത്തുമെന്നു വിശ്വസിക്കപ്പെടുന്ന ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ കഥ മെനഞ്ഞാണ് നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതി കേഡൽ ജീൻസൺ രാജ (34) പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ, മനശാസ്ത്രജ്ഞരുടെ സഹായത്തോടെ പൊലീസ് നടത്തിയ...

Latest News

May 13, 2025, 4:51 am GMT+0000
മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ജൂൺ 27ന് കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ അതിന് മുമ്പായി മൂന്നുദിവസം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് ഇപ്പോൾ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Latest News

May 13, 2025, 4:32 am GMT+0000
ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും; പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടു, ഫൈനൽ ജൂൺ മൂന്നിന്

ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ നിർത്തിവെച്ച ഇ​ന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം മേയ് 17ന് ശനിയാഴ്ച പുനരാരംഭിക്കും. ബംഗളൂരു റോയൽ ചലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് ആദ്യ മത്സരം. 17...

Latest News

May 13, 2025, 4:08 am GMT+0000