കോഴിക്കോട്: മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസിൽ നിന്നും വീണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പത്തൊമ്പതുകാരിയായ റിഹയാണ് ട്രെയിനിൽ നിന്ന്...
Sep 21, 2025, 1:50 pm GMT+0000കൽപറ്റ (വയനാട്): വാഹനപരിശോധനക്കിടെ പിടിച്ചെടുത്ത കുഴൽപ്പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വൈത്തിരി സി.ഐ അനിൽകുമാർ, സീനിയർ പൊലീസ് ഓഫിസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ മജീദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കുഴൽപ്പണം...
ന്യൂഡല്ഹി: കുടിവെള്ളത്തിന്റെ വില റെയില്വേ കുറച്ചു. ഒരു രൂപയാണ് കുറച്ചത്. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണ് വില കുറഞ്ഞത്.ഒരു ലിറ്റര് കുപ്പി വെള്ളത്തിന് 15 രൂപയ്ക്ക് പകരം ഇനി 14 രൂപയും, അര...
കൊയിലാണ്ടി: ദേശീയപാത ആറു വരി പാതയുടെ പണി നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ച് വിടുന്നു. കോഴിക്കോട് ആറ് വരിപാതയിലൂടെയും സർവ്വീസ് റോഡിലൂടെയും പോയിൽക്കാവ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂളാടി ഭാഗത്ത് നിന്നും കുന്നിൽ നിന്നും...
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത. വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ 22 -ഓടെ ഇത് വടക്കൻ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒൻപത് പേർ ചികിത്സയിൽ തുടരുന്നു. മലപ്പുറം സ്വദേശിയായ പതിമൂന്ന്കാരനാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു....
പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ എ.കെ. കുമാർ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുൻ ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെ ഏഴു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കുറ്റപത്രം. പ്രതികളായ മുൻ ഡെപ്യൂട്ടി...
പയ്യോളി: നാല് എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ 14 ഓളം തീവണ്ടികൾക്ക് സ്റ്റോപ്പുള്ള പയ്യോളി റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ കഴിയാതെ യാത്രക്കാർ നട്ടം തിരിയുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ടൗണിൽ എവിടെയും...
കൊച്ചി: അഭിഭാഷകരെയും കക്ഷികളെയും കേസ് വിവരങ്ങൾ വാട്സ്ആപ് മുഖേനയും അറിയിക്കാൻ ഹൈകോടതി നടപടി. ഒക്ടോബർ ആറുമുതൽ ഈ സേവനം നിലവിൽവരും. ഇത് വിവരക്കൈമാറ്റം മാത്രമാണെന്നും കോടതി നോട്ടീസുകൾക്കോ സമൻസുകൾക്കോ പകരമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹരജികൾ ഫയൽ ചെയ്തതിലെ അപാകത, കേസുകൾ...
മൂന്നാർ: സിനിമ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് നടൻമാരായ ജോജു ജോർജ് അടക്കം നാല് പേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹാസ്, കൊച്ചി സ്വദേശിനി ആർദ്ര എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഷാജി കൈലാസ് ചിത്രം ‘വരവി’ന്റെ...
ദില്ലി: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഥാർ മരുഭൂമിയിൽ ഇന്ത്യൻ കരസേനയുടെ ശക്തിപ്രകടനം. കരസേനയുടെ സപ്ത ശക്തി കമാൻഡിന്റെ നേതൃത്വത്തിൽ വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള സംയുക്ത സൈനികാഭ്യാസം നടന്നു. രാത്രിയും പകലുമായി നീണ്ടുനിന്ന പരിശീലനത്തിൽ ടാങ്കുകളും...
