പയ്യോളി നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു

പയ്യോളി : ലീഗ് കൗൺസിലറും പയ്യോളി നഗരസഭയിലെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ അഷ്റഫ് പി കോട്ടക്കൽ രാജിവച്ചു.നേതൃത്വം മായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്ന് പറയുന്നു. സിപിഎം നേതാവും കൗൺസിലറുമായ ടി...

Latest News

Nov 17, 2025, 8:54 am GMT+0000
സ്വർണവില ഉച്ചക്ക് കൂടി

കൊച്ചി: നാലുദിവസമായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് (നവം. 17) ഉച്ചക്ക് ശേഷം നേരിയ വർധന. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ, ഗ്രാമിന് 11,495 രൂപയും പവന് 91,960...

Latest News

Nov 17, 2025, 8:33 am GMT+0000
പമ്പയില്‍ മുങ്ങുമ്പോള്‍ മൂക്കില്‍ വെള്ളം കയറരുതെന്ന് ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ സാഹചര്യത്തില്‍ ശബരിമലതീര്‍ഥാടനത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പമ്പാസ്‌നാനം നടത്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറാതെ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ്. വെള്ളത്തില്‍ മുങ്ങുമ്പോള്‍ മൂക്ക് പൊത്തിപ്പിടിക്കുകയോ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുകയോ ചെയ്യണം. പമ്പാനദിയില്‍നിന്ന് അമീബിക് മസ്തിഷ്‌കജ്വരം...

Latest News

Nov 17, 2025, 8:02 am GMT+0000
പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

കണ്ണൂർ: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ട് മാസത്തെ പെന്‍ഷന്‍ 20 മുതല്‍ വിതരണം ചെയ്യും. 3600 രൂപയാണ് ഇത്തവണ ഒരാൾക്ക് ലഭിക്കുക. നേരത്തെ ഉണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600...

Latest News

Nov 17, 2025, 7:59 am GMT+0000
ചാർജർ അമിതമായി ചൂടാകുന്നുണ്ടോ? നിങ്ങളുടെ ചാർജർ വ്യാജനാണോ എന്ന് കണ്ടെത്താൻ ഈ ഗവൺമെന്‍റ് ആപ്ലിക്കേഷൻ സഹായിക്കും

മൊബൈൽ ചാർജറുകൾ അമിതമായി ചൂടാകുന്നത് നിസാരമായി കാണേണ്ട ഒന്നല്ല. ഗുരുതരമായ അപകടങ്ങൾക്ക് അത് കാരണമായേക്കും. വിപണിയിൽ നിലവാരമില്ലാത്ത വ്യാജ ചാർജറുകളുടെ വ്യാപനം ഉപകരണങ്ങൾ കേടാക്കുമെന്ന് മാത്രമല്ല, തീപിടുത്തം വൈദ്യുതാഘാതം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചാർജറുകളുടെ ആധികാരികത...

Latest News

Nov 17, 2025, 7:58 am GMT+0000
ദില്ലി സ്ഫോടനം ; ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം

ദില്ലിയില്‍ ഭീകരവാദികള്‍ ലക്ഷ്യമിട്ടത് മുംബൈ രീതിയില്‍ ഉള്ള സ്‌ഫോടനം. അക്രമണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ്. അതിനിടെ മുഖ്യസൂത്രധാരന്‍ അസഫര്‍ അഹമ്മദ് രത്തോര്‍ അഫ്ഗാനില്‍...

Latest News

Nov 17, 2025, 7:02 am GMT+0000
ഹ​ണി ട്രാ​പ്പി​ൽ യു​വ വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ; യു​വ​തി​യും ഭ​ര്‍ത്താ​വു​മ​ട​ക്കം നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ൽ

എടക്കര: ഹണി ട്രാപ്പ് ഭീഷണിയെ തുടർന്ന് യുവ വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയും ഭര്‍ത്താവുമടക്കം നാലുപേര്‍ അറസ്റ്റിലായി. ചുങ്കത്തറ പള്ളിക്കുത്ത് കാവാലംകോട്‌ സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയുമായിരുന്ന തോണ്ടുകളത്തില്‍ രതീഷ് (42) ആത്മഹത്യ...

Latest News

Nov 17, 2025, 6:57 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയില്‍ 26.8 ലക്ഷം വോട്ടര്‍മാര്‍

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ജില്ലയിലുള്ളത് 26.8 ലക്ഷം വോട്ടര്‍മാര്‍. 12,66,374 പുരുഷന്‍മാരും 14,16,275 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്സും ഉള്‍പ്പെടെ 26,82,681 വോട്ടര്‍മാരാണുള്ളത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍...

Latest News

Nov 17, 2025, 6:37 am GMT+0000
ഇന്നും സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്നും (നവം. 17) സ്വർണവില കുറഞ്ഞു. അവധി ദിവസമായ ഇന്ന​ലെ ഒഴിവാക്കിയാൽ തുടർച്ചയായി മൂന്നാംദിവസമാണ് വില കുറയുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455...

Latest News

Nov 17, 2025, 6:23 am GMT+0000
ഡോക്ടറെന്ന വ്യാജേന യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളജിലെ ഡോക്ടർ എന്ന വ്യാജേന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണംതട്ടുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. കുറ്റിക്കാട്ടൂർ മയിലാം പറമ്പ് നൗഷാദിനെയാണ് (27) പൊലീസ് അറസ്റ്റ് ചെയ്തത്....

Latest News

Nov 17, 2025, 5:49 am GMT+0000