നാളെ സംസ്ഥാന വ്യാപകമായി കെഎസ്യു വിദ്യാഭ്യാസ ബന്ദ്. കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തിയ സെക്രട്ടേറിയേറ്റ് മാര്ച്ചില് പ്രവര്ത്തകര്ക്കു...
Jul 3, 2025, 10:37 am GMT+0000കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ...
പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയെ തുടർന്നുള്ള ഗതാഗതക്കുരുക്കിൽപെട്ട വാഹന യാത്രക്കാർ തമ്മിലുള്ള കശപിശ യാത്രക്കാർക്ക് കൂടുതൽ ദുരിതം തീർക്കുന്നു. മഴ കനത്തത്തോടെ രൂപപ്പെട്ട കുഴിയിൽ വീണ് സമീപത്തുകൂടെ പോകുന്ന യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കുന്നതാണ്...
വടകര: തെരുവുനായ് ശല്യം രൂക്ഷമായിട്ടും നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാവുന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തമ്പടിക്കുന്ന തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്നതിനാൽ വിദ്യാർഥികളും കുട്ടികളുമടക്കമുള്ളവർ ഭീതിയിലാണ്. പുലർച്ചെ കച്ചവട സ്ഥാപനങ്ങളിലെത്തുന്നവരും ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. വടകര...
ഒപ്പോയുടെ ഏറ്റവും പുതിയ റെനോ സീരീസ് സ്മാർട്ട്ഫോണുകളായ ഒപ്പോ റെനോ 14, 14 പ്രോ എന്നീ ഫോണുകൾ ഇന്ന് ഇന്ത്യൻ സമയം 12:00PM ന് ലോഞ്ച് ചെയ്യും. ആകർഷകമായ രൂപകൽപ്പനയും, മികച്ച ക്യാമറ...
വടകര : വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര എസ് ഐ രഞ്ജിത്ത്, എ എസ് ഐ ഗണേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്. വീട്ടമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയ കേസിലെ...
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത സര്‍വകലാശാല വൈസ് ചാന്‍സലർ ഡോ. മോഹനൻ കുന്നുമ്മലിന്‍റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. രജിസ്ട്രാറുടെ സസ്പെൻഷനെ ജനാധിപത്യ വിരുദ്ധമായ...
ദില്ലി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വിവാദം കത്തുന്നു. തിരിച്ചറിയലിനായി ജനന സർട്ടിഫിക്കേറ്റ് മാത്രം ആധാരമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയാണ് വിവാദത്തിന് കാരണമായത്. ഈ നീക്കം അപ്രായോഗികമാണെന്ന് ഇന്ത്യ സഖ്യം വ്യക്തമാക്കി. തെരഞ്ഞെടുപ്പ്...
കോഴിക്കോട്: ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി നാല് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
തൃശൂർ: തൃശൂർ പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും കുന്നംകുളത്തേക്ക് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്. ഇന്ന് പുലർച്ചെ...
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. തെക്കൻ ജാർഖണ്ഡിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപ്രാപിക്കുന്നത്. ശനിയാഴ്ച...
