
തിരുവനന്തപുരം:പ്ലാസ്റ്റിക് കണിക്കൊന്നയുടെ ഉപയോഗം പരിസ്ഥിതിക്ക് പ്രശ്നമുണ്ടാക്കുമെന്ന പരാതിയിൽ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ.പ്ലാസ്റ്റിക് കാണിക്കൊന്നയുടെ ഉപയോഗം സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം ...
Apr 15, 2025, 12:56 pm GMT+0000



തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ പുതുതലമുറ ട്രെയിനായ വന്ദേഭാരതിന്റെ സ്ലീപ്പര്‍ എഡിഷന്‍ ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കും. 16 റേക്കുകളുള്ള ട്രെയിനിന്റെ ആദ്യത്തെ റൂട്ട് ഉത്തരേന്ത്യയില്‍ ആയിരിക്കും എന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യത്തെ ട്രെയിന്റ...

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ വേനൽ മഴക്ക് ശമനം. മഴ അവസാനിച്ചതിനു പിന്നാലെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ...

ഇനി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ നിര്‍ത്തേണ്ടതില്ല. ജിപിഎസ് വഴി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യും; 15 ദിവസത്തിനുള്ളില്‍ ഉപഗ്രഹ അധിഷ്ഠിത ടോള്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.സുഗമമായ യാത്രയ്ക്കും ഹൈവേകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ്...

തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ചെന്നൈ, ബംഗളുരു, ദുബായ് എന്നിവിടങ്ങളിലും നടത്തുന്ന കേരള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച...

ലോട്ടറി ടിക്കറ്റുകളുടെ സമ്മാന ഘടന മാറുന്നു.ഏഴ് പ്രതിദിന ലോട്ടറികളുടേയും ഒന്നാം സമ്മാനത്തുക ഒരു കോടി രൂപയായി വര്‍ദ്ധിപ്പിച്ചു.എല്ലാ ടിക്കറ്റിന്റെയും വില 50 രൂപയാക്കി. നാലു ലോട്ടറികളുടെ പേരുംമാറ്റി. പേരുമാറ്റം വിന്‍-വിന്‍: (ഭാഗ്യതാര),ഫിഫ്റ്റി-ഫിഫ്റ്റി: (ധനലക്ഷ്മി),നിര്‍മ്മല്‍:...

ഊട്ടി സീസൺ തുടങ്ങിയതോടെ ഊട്ടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. വാരാന്ത്യത്തോടു ചേർന്നു വന്ന വിഷു അവധിയുംകൂടി ആയതോടെ കേരളത്തിൽ നിന്നെത്തിയവരുടെ തിരക്കോറാൻ കാരണമായി. സസ്യോദ്യാനം, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ദൊഡ്ഡബെട്ട, കർണാടക...

ചെന്നൈ∙ തമിഴ്‌നാടിന് സ്വയംഭരണാവകാശം പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇതുസംബന്ധിച്ചുള്ള പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശത്തിനുള്ള വ്യവസ്ഥകളും നിര്‍ദേശങ്ങളും ശുപാര്‍ശ ചെയ്യാന്‍ ഉന്നതതല സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുന്‍ ചീഫ്...

ദില്ലി: റോബർട്ട് വാദ്രക്ക് വീണ്ടും ഇഡി നോട്ടീസ്. ലണ്ടനിലേതടക്കം ഭൂമി ഇടപാടുകളിലാണ് വീണ്ടും ഹാജരാകാനുള്ള നിർദ്ദേശം. ഇന്ന് തന്നെ ഇഡിക്ക് മുന്നിൽ ഹാജരാകുമെന്നാണ് റോബർട്ട് വാദ്ര വിശദമാക്കിയത്. 11 തവണയാണ് റോബർട്ട് വാദ്ര...

കണ്ണൂർ: രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് കെ കെ...

കോട്ടയം: ജോലി അന്വേഷിച്ചെത്തിയ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ നാലുപേരെ പൊലീസ് അസ്‍സ്റ്റു ചെയ്തു. ആലപ്പുഴ സ്വദേശിയായ യുവാവിനെയാണ് ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക്...