
കുന്ദമംഗലം: ദേശീയപാത 766 വികസിപ്പിക്കുമ്പോൾ കാരന്തൂർ, കുന്ദമംഗലം അങ്ങാടികൾ ഒഴിവാക്കി കാരന്തൂർ മുതൽ പടനിലം വരെയുള്ള ഭാഗത്ത് ബൈപാസ്...
Apr 12, 2025, 10:22 am GMT+0000



വടകര: സദസ്സിൽ ആളില്ലാത്തതിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി.പൊതുവെ വടകരയിലെ പരിപാടികൾ ഇങ്ങിനെ അല്ല.നല്ല ആൾക്കൂട്ടം ഉണ്ടാവാറുണ്ട്.ഔചിത്യബോധം കാരണം താൻ മറ്റൊന്നും പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..സദസ്സിൽ ആളുകൾ എത്തുന്നത് വരേ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിൽ...

ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ വടക്കേ ഇന്ത്യയിൽ ഈ വർഷത്തെ ആദ്യഘട്ട ഉഷ്ണതരംഗം കടുത്ത തോതിൽ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ ബ്യൂറോയുടെ പ്രവചനം. നിലവിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. ഏറ്റവും ചൂടേറിയ...

താമരശ്ശേരി: 0.89 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27), വയനാട് വെള്ളമുണ്ട കൊട്ടാരക്കുന്ന് കൊടക്കോടി നിബിൻ (32) എന്നിവരാണ് വെള്ളിയാഴ്ച പുലർച്ച മൂന്നിന് നടത്തിയ വാഹന...

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ യൂനിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷത്തില്‍ അഞ്ചു വീതം കെ.എസ്.യു, എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെയും കന്റോൺമെന്റ് പൊലീസ് കേസെടുത്തു....

കൊയിലാണ്ടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ ആണ് അപകടം സംഭവിച്ചത്. കൊയിലാണ്ടി പഴയകൃഷ്ണ തിയറ്ററിന് സമീപത്താണ് അപകടം നടന്നത്. അപകടത്തിൽ കോട്ടമംഗലം കണ്ടോത്ത് മീത്തൽ സ്വദേശി...

.സംസ്ഥാനത്ത് ശനിയാഴ്ച പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി. വ്യാഴാഴ്ച 2,160 രൂപയും വെള്ളിയാഴ്ച 1,480 രൂപയുമാണ് കൂടിയത്. മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,360 രൂപ. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍...

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തൽ എന്നീ...

പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ...

തേഞ്ഞിപ്പലം: ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി റേറ്റിങ് കൂട്ടാനുള്ള വ്യാജ ജോലിയില്‍ വന്‍ വരുമാനം വാഗ്ദാനംചെയ്ത് ടെലഗ്രാം വഴി ആളുകളെ പ്രലോഭിപ്പിച്ച് ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ‘ആപ്പിള്‍ വെക്കേഷന്’ എന്ന പേരിലുള്ള വ്യാജ...

മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. കാറിൽ...