നിലമ്പൂരില്‍ വിധിയെഴുതാന്‍ ജനം, മോക് പോളിംങ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ മോക് പോളിംങ് ആരംഭിച്ചു. ഏഴു മണി മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. പ്രധാനപ്പെട്ട മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം മണ്ഡലത്തില്‍ തന്നെ വോട്ടു ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. 2, 32, 381...

Latest News

Jun 19, 2025, 1:30 am GMT+0000
ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യം വിടാമെന്ന് ഇസ്രയേൽ

ന്യൂഡൽഹി: ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ വിദേശമന്ത്രാലയവുമായി ഏകോപനം നടക്കുന്നുണ്ട്‌. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗം രാജ്യംവിടാനുള്ള സൗകര്യം ഇസ്രയേൽ ഗതാഗത മന്ത്രാലയമാണ്‌...

Latest News

Jun 19, 2025, 1:26 am GMT+0000
തെരുവുനായ ആക്രമണം: മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്

കോഴിക്കോട് ∙ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നര വയസ്സുകാരന് ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ സഞ്ചൽ കൃഷ്ണയ്ക്കാണ് പരുക്കേറ്റത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ചെവിയിലും...

Latest News

Jun 19, 2025, 1:21 am GMT+0000
സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് സഹായം: രണ്ടു പേര്‍ അറസ്റ്റിൽ

വടകര ∙ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് എടിഎം കാർഡ് നൽകി സഹായം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി സൈബർ ക്രൈം പൊലീസ് ഇൻസ്പെക്‌ടർ രാജേഷ് കുമാറും സംഘവും അറസ്‌റ്റ് ചെയ്തു....

Latest News

Jun 19, 2025, 1:17 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് മുണ്ടൂരിൽ 61കാരൻ കൊല്ലപ്പെട്ടു, ആന ഇപ്പോഴും ജനവാസ മേഖലയിൽ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 61കാരൻ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30നാണ് സംഭവം. വീടിന് സമീപത്ത് നിന്ന് കാട്ടാന...

Latest News

Jun 19, 2025, 1:01 am GMT+0000
നിലമ്പൂരിൽ ഇന്ന് വോട്ടെടുപ്പ്, അടിയൊഴുക്കുകൾ തടയാനുള്ള നീക്കത്തിൽ മുന്നണികൾ

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ന്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. 14 പ്രശ്ന സാധ്യത ബൂത്തുകൾ ഉണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകളാണ്...

Latest News

Jun 19, 2025, 12:59 am GMT+0000
ഒരു കപ്പൽകൂടി പിടിച്ചിടാൻ ഹൈകോടതി ഉത്തരവ്; പണമടച്ചതോടെ തീരംവിടാൻ അനുമതി

കൊ​ച്ചി: മേ​യ് 24ന് ​കൊ​ച്ചി തീ​ര​ത്ത് മു​ങ്ങി​യ ‘എം.​എ​സ്.​സി എ​ൽ​സ-3’ ക​പ്പ​ൽ മു​ഖേ​ന അ​യ​ച്ച ച​ര​ക്ക് ന​ശി​ച്ച​തി​ന്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ൽ വീ​ണ്ടു​മൊ​രു ക​പ്പ​ൽ​കൂ​ടി പി​ടി​ച്ചി​ടാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തു​പോ​ലെ...

Latest News

Jun 19, 2025, 12:52 am GMT+0000
മഴക്കാലത്ത് വീടിനുള്ളിലെ ‘കെട്ട’മണം ഒഴിവാക്കാം ഈ സിമ്പിള്‍ മാര്‍ഗങ്ങളിലൂടെ

മഴക്കാലത്ത് ആരോഗ്യത്തിന് പ്രത്യേക സംരക്ഷണം കൊടുക്കുന്നത് പോലെ വീടിനും പ്രത്യേക കരുതല്‍ കൊടുക്കേണ്ടതുണ്ട്. കാരണം വീടിനുള്ളിലെ അന്തരീക്ഷം പലപ്പോഴും അസുഖങ്ങള്‍ക്ക് കാരണമായേക്കാം. പുറത്ത് എപ്പോഴും മഴ പെയ്യുന്ന സാഹചര്യത്തില്‍ വീടിനുള്ളിലും ഈര്‍പ്പവും നനവും...

Latest News

Jun 19, 2025, 12:51 am GMT+0000
വാട്സാപ്പിൽ ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് ചിത്രങ്ങൾ നിർമിക്കാം

ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പിൽ ചാറ്റ് ജി.പി.ടി പുതിയ ഫീച്ചറുകൾ കൊണ്ടുവരികയാണ്. ഇനി ചാറ്റ് ജി.പി.ടി ഉപയോഗിച്ച് വാട്സാപ്പിൽ ചിത്രങ്ങൾ നിർമിക്കാൽ സാധിക്കും. ചാറ്റ് ജി.പി.ടി വെബ് വേർഷനിലും ആപ്പിലും മാത്രമായിരുന്നു ചിത്രങ്ങൾ നിർമിക്കാൻ...

Latest News

Jun 19, 2025, 12:45 am GMT+0000
അറിഞ്ഞോ… ? ഇനി എത്ര വേണമെങ്കിലും വിളിക്കാം; ബിഎസ്എൻഎല്ലിന് എതിരാളിയായി വോഡഫോണിന്റെ പ്രീപെയ്ഡ് പ്ലാന്‍

ഫോണ്‍ വിളിക്കാനും ഡേറ്റ ഉപയോഗിക്കാനും വന്‍ തുക മുടക്കാനില്ലാത്ത സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കായി ഇതാ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോണ്‍ ഐഡിയ. 1049 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാന്‍ ആണ് ടെലികോം കമ്പനി കൊണ്ടുവന്നിരിക്കുന്നത്....

Latest News

Jun 19, 2025, 12:43 am GMT+0000