തിക്കോടി : നന്തി – കോടിക്കൽ – ആവിക്കൽ – പയ്യോളി റൂട്ടിൽ പുതിയ ബസ് സർവീസ്...
Jun 18, 2025, 4:48 am GMT+0000കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് ചെറുപുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലില്‍ വിനോദസഞ്ചാരത്തിനെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. കക്കാടംപൊയില്‍ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പ്രധാനപാതയാണിത്. ഇടുങ്ങിയ പാലത്തിന്...
കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ 56 പേർക്ക് തെരുവുനായയുടെ കടിയേറ്റു. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. കണ്ണൂര്‍ നഗര മധ്യത്തിലെ...
തിരുവല്ല: അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം. തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം തെക്കേകുറ്റ് വീട്ടിൽ എൻ.വി. ബെന്നി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...
കോഴിക്കോട്: കനത്ത മഴയുടെ സാഹചര്യത്തിൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,...
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡൊണള്‍ഡ് ട്രംപിന്‍റെ അന്ത്യശാസനം തള്ളി ഇറാൻ. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി പറഞ്ഞു. ശത്രുവിന് മുന്നിൽ മുട്ടുമടക്കില്ലെന്നാണ് ഇറാന്‍റെ നിലപാട്. അതേസമയം,...
നന്തി : കടലൂരിലെ പൊന്നങ്കണ്ടി പള്ളിക്കടുത്ത പരേതനായ ചക്കപ്പന്റവിട അഹമദ് കുട്ടിയുടെ ഭാര്യ പരത്തിന്റെവിട പാത്തുമ്മോട്ടി (81) അന്തരിച്ചു . മക്കൾ: റഹ്മത്ത് , മുനീർ അഹമദ് (മീഡിയ വൺ കുവൈറ്റ് ),...
നന്തി : കണയങ്കോട്ട് നാരായണൻ (58) അന്തരിച്ചു. ഭാര്യ : അനിത മക്കൾ : ഹരികൃഷ്ണൻ , വൈശാഖ് , വൈഷ്ണവ് സഹോദരങ്ങൾ : ദേവി (നടുവത്തൂർ), സൗമിനി (കൂത്താളി), ശാന്ത (കാരയാട്...
പയ്യോളി: പയ്യോളി രണ്ടാം ഗേറ്റ് നാളെ രാവിലെ 8:00 മണി മുതൽ ജൂൺ 28 വൈകുന്നേരം 6:00 മണി വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.
വയനാട്: വയനാട് കണിയാമ്പറ്റയില്‍ തമിഴ്നാട് സ്വദേശികളില്‍ നിന്നും താറാവ് മുട്ട വാങ്ങിയവര്‍ കബളിപ്പിക്കപ്പെട്ടു. ഇരുചക്രവാഹനങ്ങളിലായിരുന്നു വില്‍പ്പനക്കാരുടെ വരവ്. സാധനം വാങ്ങി വീട്ടിലെത്തി പൊട്ടിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു തിരിച്ചറിഞ്ഞത്. മുട്ടയുടെ മഞ്ഞക്കരുവിനു പകരം കൊഴുത്ത ദ്രാവകം....
കാസർഗോഡ് ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ കണ്ടെത്തി. കുളങ്ങാട്ട് വനഭൂമിയിലാണ് വിള്ളൽ രൂപപ്പെട്ടത്. അപകട ഭീഷണിയെ തുടർന്ന് മുപ്പതോളം കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. കുളങ്ങാട്ട് മലയിൽ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ...
