കൊയിലാണ്ടി: നന്തിയില് സ്വകാര്യ ബസ് ബൈപ്പാസ് റോഡിലെ മണ്തിട്ടയില് കുടുങ്ങിയത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ട് നന്തി സ്റ്റാന്...
May 21, 2025, 8:36 am GMT+0000കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി തമിഴ്നാട് സര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ സംസ്ഥാനത്തെ നിർബന്ധിക്കുന്നുവെന്നും കേന്ദ്രം സാമ്പത്തികമായി സമ്മർദ്ദം ചെലുത്തതുന്നുവെന്നുമാണ് ഡിഎംകെ സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ...
മലപ്പുറം: മലപ്പുറം കൂരിയാട് തകർന്ന ദേശീയപാതയുടെ നിർമാണത്തിൽ അശാസ്ത്രീയത വ്യക്തം. ആർ ഇ ബ്ലോക്കുകൾ പരിധിയെക്കാൾ കൂടുതൽ ഉപയോഗിച്ചെന്ന് വ്യക്തമായിട്ടുണ്ട്. പരമാവധി 12 മീറ്റർ നീളത്തിൽ മാത്രം ഉപയോഗിക്കേണ്ട ആർ ഇ ബ്ലോക്കുകൾ...
കൽപറ്റ: ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷതവഹിച്ച്...
തിരുവനന്തപുരം: സാധാരണ മൺസൂൺ രീതികളിൽ മാറ്റം ഉണ്ടാകാറുണ്ടെങ്കിലും കാലവർഷം ഇത്തവണ നേരത്തേ എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിക്കുന്നത്. മെയ് 24 ഓടെ മൺസൂൺ എത്തുമെന്നാണ് കരുതപ്പെടുന്നത്. 24ന് ശേഷം കനത്ത മഴ ആരംഭിക്കുമെന്നാണ്...
പേരാമ്പ്ര∙ മെഡിക്കൽ കോളജിന്റെ അനാസ്‌ഥ മൂലം വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പൊലീസ്. വിഷം ഉള്ളിൽ ചെന്ന് മരിച്ച മരുതേരി പരപ്പൂർ മീത്തൽ ദാസൻ (66)ന്റെ മൃതദേഹമാണ് ചടങ്ങുകൾക്ക് വേണ്ടി കുളിപ്പിച്ച്...
പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വെച്ചെന്ന്പൊലീസിന് വ്യാജ അപകടസന്ദേശം നൽകിയ യുവാവിനെ പിടികൂടി. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലിൽ സിനു തോമസാണ് (32) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 6.15നാണ് ഇയാളുടെ മൊബൈൽ...
ഗൂഗ്ൾ ക്രോമിന്റെ ചില പഴയ വേർഷനുകളിൽ സുരക്ഷ പ്രശ്നമെന്ന മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം. തട്ടിപ്പുകാർക്ക് കമ്പ്യൂട്ടറിന്റെ നിയന്ത്രണം വിദൂരങ്ങളിൽനിന്ന് കൈവശപ്പെടുത്താൻ വഴിയൊരുക്കുന്ന സുരക്ഷ പ്രശ്നം കണ്ടെത്തിയെന്നാണ്, മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ...
കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികൾ എന്ന് സംശയിക്കുന്നവരുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടു. ഷബീർ, ജാഫർ, നിയാസ്, എന്നിവരുടെ ചിത്രങ്ങൾ ആണ് പുറത്തു വിട്ടത്. KL 10BA 9794 മാരുതി സ്വിഫ്റ്റ്...
കെ.എസ്.ആർ.ടി.സി ബസുകളില്‍ ഈ മാസം 22 മുതല്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു....
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകൻ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ പോലീസ് ആണ് മണികണ്ഠനെ കസ്റ്റഡിയിലെടുത്തത്....
