ആലപ്പുഴ: ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നൽകിയ പരാതിയിലാണ്...
May 21, 2025, 3:42 pm GMT+0000പത്തനംതിട്ട: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വ്യാജ നമ്പർപ്ലേറ്റുമായി ഓടിയ ട്രെയ്ലർ മോട്ടോർവാഹനവകുപ്പ് പിടികൂടി. 1.85 ലക്ഷം രൂപ പിഴയീടാക്കി. പത്തനംതിട്ടയിൽ ചൊവ്വാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. ആലപ്പുഴ ദേശീയപാത നിർമാണത്തിനായി ചേർത്തലയിലേക്ക് സാമഗ്രികളുമായി...
എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത് ഭർതൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭർത്താവ് സുഭാഷിന്റേത് ആൺമക്കൾ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്നേഹിച്ചത് സന്ധ്യയ്ക്ക് ഇഷ്ടമല്ലായിരുന്നു. സുഭാഷിന്റെ...
പാലക്കാട്: തൃത്താലയില്‍ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബഗ്രൂപ്പില്‍ ഭര്‍ത്താവിന്റെ ശബ്ദ സന്ദേശം. ഒതളൂര്‍ സ്വദേശിനി ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭര്‍ത്താവ് മുരളീധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും വീടിനകത്ത്...
ബത്തേരി (വയനാട്): സുൽത്താൻ ബത്തേരി നഗരത്തിൽ മൈസൂർ റോഡിൽ കോട്ടക്കുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്ന് പുലർച്ചെ ഒന്നരയോടെ പുതുശേരിയിൽ പോൾ മാത്യൂസിന്റെ വീടിന്റെ പരിസരത്താണ് വീണ്ടും പുലി എത്തിയത്. കോഴിക്കൂടിനടുത്ത് പുലി...
അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. അടുത്ത...
തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിൽ...
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ 6 വിദ്യാർത്ഥികളുടെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കിൽ അനാസ്ഥയായി കണക്കാക്കുമെന്ന്...
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിൽ നാളെ (22/05/2025) ഉച്ചയ്ക്ക് 2.30 വരെ 0.8 മുതൽ 1.0 മീറ്റർ വരെയും; കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 2.30...
ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർധനവ് തുടരുമ്പോൾ മുംബൈയിൽ 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അണുബാധ വീണ്ടും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിരവധി...
