തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട മുസ്ലിം ലീഗ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പൂത്തൂർമഠം...
Jan 26, 2026, 6:51 am GMT+0000കണ്ണൂര്‍: റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു. കണ്ണൂരില്‍ നടന്ന ആഘോഷചടങ്ങിൽ പ്രസംഗം പുര്‍ത്തിയാക്കിയതിന് പിന്നാലെ മൈക്കിന് മുൻപിൽ വെച്ചുതന്നെ മന്ത്രി കുഴഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക് രാവിലെ എട്ടരയോടെ തന്നെ മന്ത്രി...
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ഇതിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണസംഘത്തിന് (SIT) ലഭിച്ചു. ഈ തെളിവുകളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വീണ്ടും...
തിരുവനന്തപുരം: മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തി. വിളപ്പിൽശാല ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രതീഷിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. തുടർന്ന് താൻ വിദ്യയെ...
കോഴിക്കോട്: ജുവനൈൽ ഹോമിൽ നിന്ന് കാണാതായ 16കാരനെ കണ്ടെത്തി പൊലീസ്. കോഴിക്കോട് റെയിൽവെ സ്റ്റേഷന് സമീപത്തെ ലഹരി സംഘങ്ങൾക്കിടയിൽ നിന്നാണ് പൊലീസും ഡാൻസാഫും കുട്ടിയെ കണ്ടെത്തിയത്. ലഹരി സംഘങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ സംഘം...
കോഴിക്കോട്: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി കോഴിക്കോട് ലോഡ്ജില്‍ മുറിയെടുത്ത യുവാവിനെ കൃത്യസമയത്തെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നടക്കാവ് പൊലീസ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കൂത്തുപറമ്പ് സ്വദേശിയായ യുവാവാണ് കോഴിക്കോട്...
മെയ്നെ: അമേരിക്കയിൽ വിമാനം തകർന്നുവീണു. മെയ്നെയിലെ ബങ്കോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എട്ട് യാത്രക്കാരുമായി പറന്നുയർന്ന സ്വകാര്യ വിമാനമാണ് തകർന്നുവീണത്. പറന്നുയർന്ന ഉടനായിരുന്നു അപകടമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ വ്യക്തമാക്കി. വിമാനത്തിലുണ്ടായ യാത്രക്കാരെ...
ദില്ലി: 77ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് കർത്തവ്യപഥിൽ നടക്കും. രാവിലെ 9:30 യോടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദേശീയ...
തിക്കോടി : തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ നാലു പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് നാളെ ( ജനുവരി 26 ) ഒരാണ്ട്. കടലിലിറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേർ തിരയിൽപ്പെട്ടുപോവുകയായിരുന്നു. വയനാട്...
തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തുന്നതിനായി മുൻകൂർ രജിസ്‌ട്രേഷൻ നിർബന്ധമെന്ന് വനംവകുപ്പ്. നിലവിൽ രജിസ്‌ട്രേഷൻ നേടിയ ഉത്സവങ്ങൾക്കു മാത്രമേ നിബന്ധനകൾക്ക് വിധേയമായി അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ലെന്നും നിലവിലുള്ള ഉത്സവമായാലും മുൻപ് രജിസ്റ്റർ...
കോഴിക്കോട് : കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലക്കുളത്തൂർ സ്വദേശി നിർമ്മൽ ആണ് മരിച്ചത്. നിർമ്മൽ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഡിവൈഡറിലും നിർത്തിയിട്ട ജെസിബിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. 1.45 ഓടെ ദേശീയപാത...
