കണ്ണൂർ: തലശ്ശേരിയിൽ ഓടുന്ന ബസിന്റെ പിന്നിലെ കമ്പിയിൽ തൂങ്ങി വിദ്യാർഥികളുടെ റീൽസ് ചിത്രീകരണം. തലശ്ശേരി–വടകര റൂട്ടിൽ ഓടുന്ന ബസുകളുടെ...
Jan 24, 2026, 4:48 am GMT+0000കോഴിക്കോട് കൊടുവള്ളിയിൽ മാരക ലഹരി മരുന്നായ MDMAയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കൊടുവള്ളിയിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപ്പനക്കാരനും സഹായിയുമാണ് പൊലീസിൻ്റ പിടിയിലായത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.കൊടുവള്ളി മാനിപുരം...
കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുസ്ലിം ലീഗ് നേതാവ് ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കുന്ദമംഗലം കോടതിയാണ് അപേക്ഷയിൽ വാദം കേൾക്കുക. കേസിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി...
വടകര: വടകര മേപ്പയിൽ കല്ലുനിരപറമ്പിൽ ‘ജ്യോതിസ് ‘ വീട്ടു മുറ്റത്ത് നിന്ന് 1.485 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയാണ് വടകര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഹിറോഷ് വി.ആർ. നയിച്ച...
തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകര വിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര...
കൊച്ചി: കേരളത്തിൽ ഉൾപ്പടെ ദക്ഷിണ റെയിൽവേയിൽ വിവിധ ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ചു. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള 109 വണ്ടികൾക്കാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. സംസ്ഥാനത്തിലൂടെ സർവീസ് നടത്തുന്ന 13 ട്രെയിനുകളാണ് ഏഴ്...
വടകര: എസ് മുക്ക്-വള്ള്യാട്-കോട്ടപ്പള്ളി-തിരുവള്ളൂര്‍ റോഡില്‍ എസ് മുക്ക് മുതല്‍ വള്ള്യാട് വരെ ടാറിങ്ങ് നടക്കുന്നതിനാല്‍ നാളെ (ശനി) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത്...
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചു എന്നാണ് കുട്ടിയുടെ പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ച് മൊഴി നല്‍കിയത്....
ഉള്ളിയേരി: മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, രോഗിയുടെ കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വിരയെ സര്‍ജറിയിലൂടെ പുറത്തെടുത്തു. നേത്രരോഗ വിഭാഗം പ്രൊഫസര്‍മാരുടെ നേതൃത്വത്തില്‍, ഡോക്ടര്‍ അശ്വിന്‍രാമചന്ദ്രനാണ് വിരയെ പുറത്തെടുത്തത്. പേരാമ്പ്ര സ്വദേശിയായ 30...
മലപ്പുറം: കോട്ടക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമള വല്ലി (49) എന്നിവർക്കാണ് പരുക്കേറ്റത്. പ്രതി സജീനയെ പൊലീസ് കസ്റ്റഡിയിൽ...
