കുടിശ്ശിക അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’;മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാർ

ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍. നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി. 158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍...

Latest News

Sep 22, 2025, 1:13 pm GMT+0000
ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട് :കാസർകോട് ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്. കാസർകോട് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest News

Sep 22, 2025, 12:34 pm GMT+0000
സപ്ലൈകോയിൽ മൂന്നു ഇനങ്ങൾക്ക് വില കുറച്ചു

തിരുവനന്തപുരം: സപ്ലൈകോയിൽ ഇന്നു മുതൽ വെളിച്ചെണ്ണ ഉൾപ്പെടെയുള്ള ചില ഇനങ്ങൾ വില കുറവിൽ വാങ്ങാം. സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ അനിൽ അറിയിച്ചിരുന്നു. വെളിച്ചെണ്ണ,...

Latest News

Sep 22, 2025, 11:46 am GMT+0000
വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്

വടകര: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കാർത്തികപ്പള്ളി സ്വദേശിനികളായ ചെക്യോട്ടിൽ അനിത, ചെത്തിൽ ഷാഹിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാർത്തികപ്പള്ളിയിലായിരുന്നു സംഭവം.തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു അനിത, കുട്ടിയേയും കൊണ്ട്...

Latest News

Sep 22, 2025, 11:39 am GMT+0000
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസ്സിന്റെ പിന്‍ഭാഗത്തെ വീലുകള്‍ ഊരി തെറിച്ചു. ദേശീയപാതയില്‍ കാട്ടിലപ്പീടികയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയില്‍ നിന്നും കോഴിക്കോടേക്ക് പോകുന്ന ദേവിക ബസിന്റെ പുറകിലെ ടയര്‍ ആണ് ഊരി തെറിച്ചത്....

Latest News

Sep 22, 2025, 11:32 am GMT+0000
കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം . ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട വിവരം അറിഞ്ഞയുടനെ...

Latest News

Sep 22, 2025, 10:38 am GMT+0000
പവൻ വില 83,000ത്തിന് അരികെ; ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും കൂടി

കൊച്ചി: സാധാരണക്കാരുടെ നെഞ്ചിടിപ്പ് വർധിപ്പിച്ച് ഓരോദിവസവും കുതിച്ചുയരുകയാണ് സ്വർണ വില. ഇന്ന് രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. ഗ്രാമിന് 40 രൂപയാണ് വർധിച്ചത്. ഇന്ന് ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു....

Latest News

Sep 22, 2025, 9:59 am GMT+0000
രാമനാട്ടുകരയില്‍ 28 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

രാമനാട്ടുകര∙ അനധികൃത വിൽപനയ്ക്ക് സൂക്ഷിച്ച 28 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പൊലീസ് പിടിയിൽ. ഫാറൂഖ് കോളജ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഫറോക്ക് ചുങ്കം കാരട്ടിപ്പാടം വീരമണി(43) ആണ് അറസ്റ്റിലായത്. പ്രതിയെ...

Latest News

Sep 22, 2025, 9:14 am GMT+0000
എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ, സസ്പെൻഷൻ

കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. ഫറോഖ് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസനാണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ച എക്സൈസ് വകുപ്പിന്‍റെ വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു....

Latest News

Sep 22, 2025, 9:06 am GMT+0000
സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ, ബിജെപി പ്രവര്‍ത്തകരുടെ വെട്ടേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു

കണ്ണൂര്‍: സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ചനിലയിൽ. കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. രാഷ്ട്രീയ അക്രമത്തിൽ പരിക്കേറ്റ് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച...

Latest News

Sep 22, 2025, 8:15 am GMT+0000