പേരാമ്പ്ര: പെരുവണ്ണാമൂഴി വനം റേഞ്ചിലെ മുതുകാട് ഭാഗത്ത് ആരംഭിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാം ഘട്ട പ്രവർത്തനം രണ്ട്...
Sep 23, 2025, 6:34 am GMT+0000പയ്യോളി: ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനങ്ങൾ കുടുങ്ങിയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള റോഡിൽ വൻ ഗതാഗത കുരുക്ക്.ഇന്ന് അതിരാവിലെയാണ് മരവുമായി വന്ന ലോറി പയ്യോളി ടൗണിന് സമീപം ശുഭ ഹോസ്പിറ്റലിന്...
കരുനാഗപ്പള്ളി : കുരുതിക്കളം ആയി മാറുന്ന ദേശീയപാതയിൽ ബാരിക്കേഡിൽ ഇരുചക്ര വാഹനം ഇടിച്ചു കയറി ആശുപത്രി ജീവനക്കാരൻ മരിച്ചു . അപകടം നടന്ന മണിക്കൂറുകളോളം യുവാവ് നടുറോഡിൽ കിടന്നു. ബാരിക്കേഡിൽ തലയിടിച്ചു കിടക്കുന്ന...
കൊച്ചി: ചലച്ചിത്ര പ്രദർശനം നടത്തുന്ന മള്‍ട്ടിപ്ലക്സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ അനുവദനീയമല്ലെങ്കില്‍ സൗജന്യ കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. കൊച്ചിയിലെ പിവിആര്‍ സിനിമാസിനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര...
ചെന്നൈ: വിജയ് യെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം.മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് നിർദേശം ബാധകമാണ്.വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രിമാരായ കെ.എൻ.നെഹ്റുവും ആർ. ഗാന്ധിയും രംഗത്തെത്തി.ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി...
ദില്ലി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങൾക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന് പിന്നാലെയാണ് ഇന്ത്യയും നടപടി നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്....
തിരുവനന്തപുരം: കേരളത്തില്‍ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. എസ്ഐആര്‍ ഉടൻ നടപ്പാക്കിയാൽ തദ്ദേശ തെരെഞ്ഞെടുപ്പിനെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. എസ്ഐആറുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും...
തിരുവനന്തപുരം: ജി.എസ്.ടി പരിഷ്കരണവും നിരക്കിളവും പ്രാബല്യത്തിൽ വന്നെങ്കിലും പഴയ നിരക്കിൽ വാങ്ങിവെച്ച സ്റ്റോക്കിന്റെ കാര്യത്തിൽ ചെറുകിട കച്ചവടക്കാർ ആശങ്കയിൽ. ഇത് സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം നൽകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 28 ശതമാനം നികുതിയുള്ളപ്പോൾ വാങ്ങിയ സാധനം 18...
കോട്ടയം: ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) ഉത്തരവിറങ്ങി. ഒക്ടോബർ ഒന്നുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവരും. 2028 സെപ്റ്റംബർ 30 വരെയും 2028 ഒക്ടോബർ ഒന്നുമുതൽ 2031...
കൽപറ്റ: തൊഴിലുറപ്പ് തൊഴിലാളിയായ വയനാട് പിണങ്ങോട് ലക്ഷംവീട് കോളനിയിലെ ഒടുങ്ങാട് നസീറയുടെ അനൽപമായ ജീവകാരുണ്യത്തിന്റെ കഥയാണിത്. … ഒപ്പം തന്റെ ജീവൻ രക്ഷിച്ച വീട്ടമ്മയെ സ്നേഹംകൊണ്ട് പൊതിയുന്ന നായുടെയും. ശനിയാഴ്ച വീട്ടിലെ ജോലിക്കിടയിലാണ്...
ചോറോട് : ചോറോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്.അഭിമുഖം ഒക്ടോബർ പത്തിന് 9.30-ന് സ്കൂൾ ഓഫീസിൽ നടത്തും
