കണ്ണൂർ: ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികത്തിൻ്റ് ഭാഗമായി നടക്കുന്ന പരിപാടികൾ മാറ്റിവെക്കാൻ മന്ത്രിസഭാ യോഗം...
May 10, 2025, 5:34 am GMT+0000കൽപറ്റ: മലപ്പുറം ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ ജില്ലയായ വയനാട്ടിലും അതിവജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ടി. മോഹൻദാസ് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ശരിയായ പ്രതിരോധ മാർഗങ്ങൾ...
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി ഫലം തടഞ്ഞു. പരീക്ഷ ബോർഡിന്റേതാണ് തീരുമാനം. കേസിൽ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. താമരശ്ശേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർഥികളായ ഇവർക്ക് ജുവനൈൽ...
ന്യൂഡൽഹി: ഇന്ത്യ -പാകിസ്താൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വടക്കേ ഇന്ത്യയിലും പടിഞ്ഞാറൻ മേഖലയിലുമായി 32 വിമാനത്താവളങ്ങൾ മേയ് 14 വരെ അടച്ചിടുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അധംപുർ, അംബാല, അമൃത്‌സർ,...
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ തുടർച്ചയായ ആക്രമണം അഴിച്ച് വിട്ട് പാകിസ്ഥാൻ. ജമ്മു കാശ്മീരിൽ പാകിസ്ഥാൻ വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണത്തിന് ശ്രമിച്ചു. ഉധംപേരൂരിൽ നടത്തിയ മിസൈൽ ആക്രമണത്തെ സൈന്യം പരാജയപ്പെടുത്തി....
മലപ്പുറം : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി രണ്ടരവയസ്സുകാരൻ മരിച്ചു. കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ ശസിനാണ് മരിച്ചത്. വാക്കാലുരിലുള്ള ഉമ്മ ശഹാനയുടെ ബന്ധുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ അയൽവീട്ടിൽ...
ഇന്ത്യാ-പാക് സംഘര്‍ഷം തുടരുന്നതിനിടെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു. മെയ് 15 വരെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. തുടർച്ചയായ രണ്ടാം ദിനവും പാകിസ്ഥാൻ രാത്രി ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ്...
മുംബൈ മെട്രോ ലൈൻ 3 സർവീസ് ആരംഭിച്ചു. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭമെട്രോ പാത എഞ്ചിനീയറിംഗ് അത്ഭുതമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ...
പാകിസ്ഥാനില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.44 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ്...
ചണ്ഡീഗഡ്: പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്നലെ രാത്രിയുണ്ടായ പാക് ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഫിറോസ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് ഭൂപീന്ദർ സിങ്...
പാകിസ്ഥാന് ഐഎംഎഫ് സഹായം ലഭിച്ചതായി വിവരം. 8500 കോടി രൂപ വായ്പ ലഭിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫിസ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഐഎംഎഫ് ഈ റിപ്പോര്‍ട്ടിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐഎംഎഫില്‍ മുൻപ് ഇന്ത്യ...
