അന്ന് മഹാദുരന്തത്തെ അതിജീവിച്ചു; ഇന്ന് എസ്എസ്എല്‍സിയില്‍ നൂറിൻ്റെ കരുത്തുമായി വെള്ളാര്‍മല സ്കൂള്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനം വന്നതോടെ ഇരട്ടി മധുരത്തിലാണ് വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം ആ നാട്ടുകാരും. മഹാദുരന്തത്തെ അതിജീവിച്ച് തിരികെ പള്ളിക്കൂടങ്ങളിലേക്ക് മടങ്ങിയ കുട്ടികള്‍ അവിടെയും ജയിച്ചുകയറി. വെറും ജയമല്ല…നൂറുമേനി ജയം. എസ്എസ്എല്‍സി...

Latest News

May 9, 2025, 2:52 pm GMT+0000
എസ്എസ്എൽസി സേ പരീക്ഷ , പുനർ മൂല്യനിർണയം, സൂക്ഷ്മപരിശോധന , സേ പരീക്ഷാ ഫലം തീയതികൾ ഇതാ..

  തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റെഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുളള സേ പരീക്ഷ 2025 മെയ് 28 മുതൽ ജൂൺ 2 വരെ നടത്തും. ജൂൺ...

Latest News

May 9, 2025, 2:47 pm GMT+0000
എവിടെ, എപ്പോള്‍ വീഴും? ഒരു പിടുത്തവുമില്ല; 500 കിലോയോളം ഭാരമുള്ള ബഹിരാകാശ പേടകം നാളെ ഭൂമിയിലേക്ക്

കാലിഫോര്‍ണിയ: വിക്ഷേപിച്ച് 53 വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന ആ സോവിയറ്റ് പേടകം എവിടെയെങ്കിലും ഇടിച്ചിറങ്ങുമോ? 1972-ല്‍ ശുക്രനിലേക്ക് സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച 500 കിലോഗ്രാം ഭാരമുള്ള ‘കോസ്മോസ് 482’ ബഹിരാകാശ...

Latest News

May 9, 2025, 2:01 pm GMT+0000
ട്രെയിൻ യാത്രയിൽ തിരിച്ചറിയൽ രേഖകൾ നിർബന്ധം; പരിശോധന കർശനമാക്കി റെയിൽവേ

ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കി റെയിൽവേ. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ട്രെയിൻ യാത്രയിൽ പരിശോധന കർശനമാക്കിയത്. റിസർവ് ടിക്കറ്റ് എടുത്തു യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുമെന്നാണ് റെയിൽവേ വ്യക്തമാക്കിയിരിക്കുന്നത്. തിരിച്ചറിയൽ രേഖ...

Latest News

May 9, 2025, 12:12 pm GMT+0000
പ്രകോപനത്തിന് ചൈന മടിക്കും; പാക്കിസ്ഥാനെ പിന്തുണയ്ക്കുമെങ്കിലും ചൈന ഇന്ത്യയെ ആക്രമിക്കാൻ സാധ്യത വിരളം

പഹൽഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂറി’ലൂടെ പാക്ക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും തിരഞ്ഞെടുത്ത ഭീകര കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യ മറുപടി നൽകി. ഇതിനു പാക്കിസ്ഥാന്റെ പ്രതികരണം എന്താകുമെന്ന് ഏവരും ഉറ്റുനോക്കുന്നു. വിപുലമായ...

Latest News

May 9, 2025, 12:04 pm GMT+0000
‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പരുമായി പൊലീസ്

പരീക്ഷയ്ക്ക് തോറ്റെന്നും ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ടെന്നും മാനസികസമ്മര്‍ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് വിളിക്കാമെന്നും കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും...

Latest News

May 9, 2025, 11:30 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു, നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ വീരമൃത്യു

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിലാണ് മുരളി നായികിന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ...

Latest News

May 9, 2025, 10:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; എ പ്ലസിൽ മലപ്പുറം മുന്നിൽ

സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി. 4,26, 697 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,24583 കുട്ടികൾ ഉപരിപഠനത്തിന് അർഹത...

Latest News

May 9, 2025, 10:03 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്...

Latest News

May 9, 2025, 10:01 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം വെബ്സൈറ്റുകളിലും ആപ്പുകളിലും 4 മണിയോടെ ലഭ്യമാകും ; ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകളും വെബ്സൈറ്റുകളുടെയും ലിങ്ക് ഇതാ..

  തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചു . വിജയശതമാനം 99.5% . ടിഎച്ച്എസ്എൽസി ഫലവും ഇന്നറിയാം. 4,26,697 വിദ്യാർഥികളാണ് ഫലം കാത്തരിക്കുന്നത്. വൈകിട്ട് നാലു മണി മുതൽ...

Latest News

May 9, 2025, 9:59 am GMT+0000