കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത...

Latest News

May 6, 2025, 7:48 am GMT+0000
ടോയ്‌ലെറ്റുകൾ നിറഞ്ഞു; എയർ ഇന്ത്യ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചു വിട്ടു

ന്യൂഡൽഹി: ടോയ്‌ലെറ്റുകൾ നിറഞ്ഞതിനെ തുടർന്ന് കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ടോയ്‌ലെറ്റുകളിൽ ഭൂരിപക്ഷവും നിറഞ്ഞതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. നേരത്തെ ടോയ്‌ലെറ്റുകൾ നിറഞ്ഞതിനെ തുടർന്ന് എയർ...

Latest News

May 6, 2025, 7:32 am GMT+0000
സ്വര്‍ണ്ണം ഇപ്പോള്‍ വാങ്ങുന്നതാകും ബുദ്ധി; ആഗോള വില വീണ്ടും കുതിക്കുന്നു, ഇന്നത്തെ സ്വര്‍ണ്ണം- വെള്ളി നിരക്കുകള്‍

Gold- Silver Price: മൂന്നു ദിവസം മാസത്തെ താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്ന പ്രാദേശിക സ്വര്‍ണ്ണവില ഇന്നെല മാസത്തെ ഉയര്‍ന്ന നിലയിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇന്നും പവന് വില മാറ്റമില്ല. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ...

Latest News

May 6, 2025, 7:28 am GMT+0000
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം; വിശദമായ അന്വേഷണമെന്ന് ആന്ധ്ര അധികൃതർ

വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ തീപിടുത്തങ്ങളിൽ വിശദമായ അന്വേഷണം തുടരുന്നതായി അധികൃതർ. മേയ് രണ്ടാം തീയ്യതിയാണ് തലസ്ഥാന നഗര നിർമാണത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടി മോദി അമരാവതിയിലെത്തിയത്....

Latest News

May 6, 2025, 7:00 am GMT+0000
പ്ലസ് ടു ഫലം മേയ് 20ന്

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം മേയ് 20ന് പ്രസിദ്ധീകരിച്ചേക്കും. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ട്.ടാബുലേഷൻ പ്രവൃത്തികൾ നടന്നുവരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്. ഒന്നാം വർഷ...

Latest News

May 6, 2025, 6:15 am GMT+0000
ഷാജൻ സ്കറിയ പട്ടാപ്പകൽ ‘അവൈലബിൾ’ ആയ വ്യക്തി, അറസ്റ്റ് നാടക കമ്പനിയായ കെപിഎസിയെ വെല്ലുന്ന പ്രകടനം; പിവി അൻവർ

മലപ്പുറം: വിദേശ മലയാളിയും വ്യവസായിയുമായ മാഹി സ്വദേശിനിയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ  പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നിലമ്പൂർ മുൻ എംഎൽഎ...

Latest News

May 6, 2025, 5:45 am GMT+0000
ഭക്ഷണത്തിനൊപ്പം സാലഡ് ചോദിച്ചു; യുവാക്കളുടെ ശരീരത്തിൽ തിളച്ച എണ്ണയൊഴിച്ച് ഉപ്പും മുളകും വിതറി ഹോട്ടലുടമ

ലഖ്നോ: ഭക്ഷണത്തിനൊപ്പം സാലഡ് ചോദിച്ചതിന് യുവാക്കളോട് ക്രൂരത. യു.പിയി​െൽ ഷാമിലിയിലാണ് സംഭവമുണ്ടായത്. സാലഡ് ചോദിച്ച യുവാക്കളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതിന് ശേഷം മുളകുപൊടിയും ഉപ്പും വിതറി. മുന്നാവർ, ആരിഫ് എന്നിവർക്കാണ് ഹോട്ടലിൽ നിന്നും...

Latest News

May 6, 2025, 5:42 am GMT+0000
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; കടലാക്രമണം ഉണ്ടായേക്കും

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ-കാസർകോട്​ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം...

Latest News

May 6, 2025, 4:45 am GMT+0000
താമരശ്ശേരി ചുരത്തിൽ ഗതാഗത തടസം

താമരശ്ശേരി: ചുരം ആറാം വളവിൽ സ്കൈലൈറ്റ് ബസ് കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ വൺ സൈഡ് ആയിട്ടാണ് കടന്നു പോകുന്നത് .രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ്...

Latest News

May 6, 2025, 4:38 am GMT+0000
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്; നഗരത്തിൽ ഗതാഗത നിയന്ത്രണം

തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി....

Latest News

May 6, 2025, 4:35 am GMT+0000