ന്യൂഡൽഹി: ടോയ്ലെറ്റുകൾ നിറഞ്ഞതിനെ തുടർന്ന് കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ടോയ്ലെറ്റുകളിൽ...
May 6, 2025, 7:32 am GMT+0000മലപ്പുറം: വിദേശ മലയാളിയും വ്യവസായിയുമായ മാഹി സ്വദേശിനിയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് നിലമ്പൂർ മുൻ എംഎൽഎ...
ലഖ്നോ: ഭക്ഷണത്തിനൊപ്പം സാലഡ് ചോദിച്ചതിന് യുവാക്കളോട് ക്രൂരത. യു.പിയിെൽ ഷാമിലിയിലാണ് സംഭവമുണ്ടായത്. സാലഡ് ചോദിച്ച യുവാക്കളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചതിന് ശേഷം മുളകുപൊടിയും ഉപ്പും വിതറി. മുന്നാവർ, ആരിഫ് എന്നിവർക്കാണ് ഹോട്ടലിൽ നിന്നും...
തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ-കാസർകോട് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം...
താമരശ്ശേരി: ചുരം ആറാം വളവിൽ സ്കൈലൈറ്റ് ബസ് കേടായി കുടുങ്ങി രൂക്ഷമായ ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. വാഹനങ്ങൾ വൺ സൈഡ് ആയിട്ടാണ് കടന്നു പോകുന്നത് .രണ്ടാം വളവ് മുതൽ മുകളിലേക്ക് ആറാം വളവ്...
തൃശ്ശൂർ: ശക്തന്റെ തട്ടകത്തിൽ ഇന്ന് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി–ശാസ്താമാരും ഇന്ന് വടക്കുംനാഥനെ വണങ്ങാനെത്തും. കണിമംഗലം ശാസ്താവിന്‍റെ എഴുന്നള്ളുന്നത് അഞ്ചരയോടെ തുടങ്ങി....
2025 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണെന്ന് സിവിൽ സപ്ലൈസ് വിഭാഗം അറിയിച്ചു. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2025 മേയ് മാസത്തെ റേഷൻ വിഹിതം ആണ്...
തിരുവനന്തപുരം: വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെതിരെ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റ ഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം. ക്ഷേത്രത്തിലെ പ്രാർഥനയും മറ്റും കേൾക്കാൻ ആഗ്രഹിക്കുന്നവർ അവിടെ പോയി കേൾക്കും രാത്രി പതിനൊന്ന്...
ന്യൂഡൽഹി: മണിപ്പൂർ കലാപത്തിൽ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിരേൻ സിങ്ങിന്റെ പങ്ക് വ്യക്തമാക്കുന്ന ഓഡിയോ ടേപ്പ് ഹാജരാക്കിയ കുക്കി സംഘടന പുതിയതാണെന്ന കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി തള്ളി. മണിപ്പൂർ...
കൊച്ചി: കേന്ദ്ര ഗതാഗത മന്ത്രാലയം നടപ്പാക്കിയ ഓള് ഇന്ത്യ പെര്‍മിറ്റ് സംവിധാനത്തില്‍ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് നിയമവിരുദ്ധമായി സംസ്ഥാനം വീണ്ടും നികുതി ഈടാക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ. 2023ലാണ് ഏകീകൃത നികുതി...
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുർമു ഈമാസം 18,19 തീയതികളിൽ ശബരിമല സന്ദർശനത്തിനായി കേരളത്തിലെത്തും. ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി 18ന് കോട്ടയത്ത് എത്തുമെന്ന് സംസ്ഥാന സർക്കാറിന് അറിയിപ്പ് ലഭിച്ചു. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്....
