തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികൾ ശരിവച്ച് അന്വേഷണ സമിതി റിപ്പോർട്ടിന്റെ ഉള്ളടക്കം....
Aug 3, 2025, 2:02 pm GMT+0000പയ്യോളി : മീനത്തുകര മീനത്തുവയലിൽ വി എം കൃഷ്ണൻ ( 78 ) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഷാജി (ബഹ്റൈൻ) , ഷീജ. മരുമക്കൾ: നാരായണൻ,ഷൈമ (പൂക്കാട്) ....
കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന...
കോഴിക്കോട്: വനം ഭരണവിഭാഗം മേധാവിക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ കോടതിയലക്ഷ്യത്തിന് നോട്ടിസ് നൽകിയതിനു പിന്നാലെ, നിർബന്ധിത വകുപ്പുതല പരീക്ഷകൾ ജയിക്കാത്ത 1476 ജീവനക്കാർക്കു സംരക്ഷണം ഒരുക്കിക്കൊണ്ട് വനം വകുപ്പ് ഉത്തരവിറക്കി. ‘പൊതുതാൽപര്യം’ മുൻനിർത്തി,...
2025 ഓണം സ്പെഷ്യൽ സർവ്വീസുകൾ – ബുക്കിംഗ് ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക...
കേരള – കർണാടക തീരങ്ങളിൽ 04/08/2025 & 06/08/2025 തീയതികളിലും ലക്ഷദ്വീപ് തീരത്ത് ഇന്നും (02/08/2025), 04 തിങ്കൾ, 06 ബുധൻ തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
കൊച്ചി : മലയാളത്തിന്റെ സ്നേഹഭാജനം സാനുമാഷ് വിടവാങ്ങി . പ്രശസ്ത എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനും മുൻ എംഎൽഎയുമായിരുന്ന പ്രൊഫ. എംകെ സാനു അന്തരിച്ചു . 98വയസായിരുന്നു. ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ,...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് (02/08/2025) പ്രഖ്യാപിച്ചിരുന്ന പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. ഇതോടെ...
പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര തറവാട്ടിൽ പുല ബാധകമായതിനാൽ ഓഗസ്റ്റ് 11 വരെയുള്ള പന്ത്രണ്ട് ദിവസം പകൽ 2.30 മുതൽ വൈകിട്ട് 4.30 വരെ വെള്ളാട്ടം (ചെറിയ മുത്തപ്പൻ) മാത്രമേ കെട്ടിയാടുകയുള്ളൂ. രാവിലെ...
ഇരിങ്ങൽ : ഇരിങ്ങൽ താഴെ കളരിയു പി സ്കൂളിന് സമീപം പരേതരായ ഇടപ്പള്ളി രാമോട്ടിയുടെയും ജാനുവിന്റെയും മകൻ അനിൽകുമാർ ( 67 ) അന്തരിച്ചു. ഭാര്യ: ഷൈമ (തലശ്ശേരി ) മകൾ :...
ഓണത്തിന് പി.എച്ച്.എച്ച് (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10...
