തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾകലോത്സവം, കായികമേള ശാസ്ത്രമേള എന്നിവ നടക്കുന്ന ജില്ലകൾ സർക്കാർ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം...
Jul 5, 2025, 1:11 pm GMT+0000മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 18 മുതൽ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്റൈൻ-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന...
ചെന്നൈയില്‍ ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച 26കാരനായ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ മനോജ്കുമാറാണ് മരിച്ചത്. വിഴുപുരത്തെ ഒരു ഹോട്ടലില്‍ നിന്നും ചിക്കന്‍ ന്യൂഡില്‍സ് കഴിച്ച മനോജിന് മൂന്നു ദിവസമായി വയറിളക്കമായിരുന്നു.ഇതേതുടര്‍ന്ന് യുവാവ്...
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ചുവടെ, വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട്...
തിരുവനന്തപുരം: അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം, കായിക മേള എന്നിവ നടക്കുന്ന ജില്ലകൾ പ്രഖ്യാപിച്ചു. സ്കൂൾ കലോത്സവം തൃശ്ശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക. കലോത്സവവും കായിക മേളയും ജനുവരിയിൽ നടക്കും. കായിക...
ഗാർഹിക പീഡനത്തെ തുടർന്ന് തൊടുപുഴ പുറപ്പുഴയിൽ യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ച സംഭവം കൊലപാതകം ആണെന്ന് പോലീസ്. ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ്...
സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. വിദ്യാര്‍ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂലൈ 8ന് സൂചന പണിമുടക്ക് നടത്തും. 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടരും.
തിരുവനന്തപുരം: കനത്ത നിപ ജാഗ്രതയിൽ സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക്...
നിപ ബാധിച്ച 38 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയില്‍ കഴിയുന്നത്. അതേസമയം യുവതിയുടെ ബന്ധുവായ 10 വയസുകാരനെ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾക്ക് വരും ദിവസങ്ങളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം റെയില്‍വേ ഡിവിഷൻ്റെ കീഴില്‍ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. വിവിധ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് റെയില്‍വേ...
തൃശൂർ: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ സന്ദർശനത്തിന് എത്തുന്നതിനാൽ ജൂലൈ ഏഴ് തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും മറ്റ് ചടങ്ങുകൾക്കും നിയന്ത്രണം. രാഷ്ട്രപതി ദർശനത്തിന് എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തിൽ നിയന്ത്രണം...
