കോഴിക്കോട്: മൂല്യനിർണയത്തിലെ പിഴവുമൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിക്ക് 30 മാർക്ക് നഷ്ടമായ സംഭവത്തിൽ വഴിത്തിരിവ്. അതുൽ മഹാദേവിന് നഷ്ടമായ മാർക്ക്...
Jun 25, 2025, 3:42 am GMT+0000ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് ജൂലൈ ഒന്നുമുതൽ വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചതായി റിപ്പോർട്ട്. നോൺ എസി മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകളിൽ കിലോമീറ്ററിന് ഒരുപൈസ വീതം കൂട്ടും. എസി കോച്ചിലെ യാത്രയ്‌ക്ക് കിലോമീറ്ററിന് രണ്ട്...
അതിരപ്പിള്ളി വാഴച്ചാലിൽ പനി ബാധിച്ചു മരിച്ചയാൾക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. വാഴച്ചാൽ ഉന്നതിയിലെ 42 വയസ്സുള്ള രാമനാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ഇന്നലെ പോസ്റ്റുമാർട്ടം നടത്തിയിരുന്നു. ഇതിനെ...
തിരുവനന്തപുരം: മിസൈൽ പ്രതിരോധത്തിനുള്ള എയർ ഡിഫൻസ് റഡാർ അടക്കമുള്ള വ്യോമ പ്രതിരോധ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കാൻ വ്യോമസേന. ഇതിനായി കടലുണ്ടി വില്ലേജിൽ റീസർവേ 13/1 എയിൽപ്പെട്ട റവന്യു വകുപ്പിന്റെ 40 ഏക്കർ ഭൂമി...
കൊച്ചി: എറണാകുളം ഉദയംപേരൂരിൽ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെടുത്ത ബേക്കറി അടച്ചുപൂട്ടി. ഉദയംപേരൂർ പഞ്ചായത്ത് 16-ാം വാർഡിൽ ന്യൂ സ്റ്റാർ ബേക്കറിയിൽ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. കാലാവധി കഴിഞ്ഞതും പൂപ്പൽ...
കണ്ണൂർ: പയ്യന്നൂരിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ഇടുക്കി സ്വദേശി അഖിൽ അഗസ്റ്റിനാണ് മരിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഖിൽ. ഇതിനിടയിൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും സുഹൃത്തുക്കളും...
പത്തനംതിട്ട: യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തി വരച്ചത് ചോദ്യം ചെയ്ത പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. എഴുമറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ...
പയ്യോളി : പയ്യോളിയിൽ ദേശീയപാതയിലെ കുഴിയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് . പയ്യോളി ടൗണിന് സമീപം സുസുകി ടൂവീലർ ഷോറൂമിന് മുൻവശത്താണ് അപകടം നടന്നത്. തലനാരിഴയ്ക്ക് ആണ്...
വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടൽ തേടി മകൻ. എട്ട് മാസമായി കളക്ടറേറ്റിൽ കയറി ഇറങ്ങിയിട്ടും നടപടി ഇല്ലെന്ന് മകൻ അനിൽ പറയുന്നു....
കാസർകോട്: കേരളാ പ്ലാന്റേഷൻ കോർപറേഷന്റെ വിവിധ ഗോഡൗണുകളിൽ സൂക്ഷിച്ച എൻഡോസൾഫാൻ ബാരലുകൾ നിർവീര്യമാക്കുന്നതിനുള്ള നടപടി തുടങ്ങി. കാസർകോട് രാജപുരത്ത് സൂക്ഷിച്ചിരുന്ന എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിദഗ്ധ...
തിരുനെൽവേലി/തെങ്കാശി: സുന്ദരപാണ്ഡ്യപുരം വൃദ്ധസദനത്തിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറായി. തിങ്കളാഴ്ച തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ (ടിവിഎംസിഎച്ച്) 74 വയസ്സുള്ള വയോധികനാണ് മരിച്ചത്. കോവിൽപട്ടിക്ക് സമീപമുള്ള മൂപ്പൻപട്ടി സ്വദേശിയായ സെൽവരാജാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു....
