കർണാടകയിൽ 32 സ്ഥലങ്ങളിൽ ലോകായുക്ത റെയ്ഡ്

ബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ മറ്റ് ഭാഗങ്ങളിലും വ്യാഴാഴ്ച ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ലോകായുക്ത ഉദ്യോഗസ്ഥർ 32 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.ഉദ്യോഗസ്ഥർ വരുമാന സ്രോതസ്സുകൾക്ക് അനുസൃതമല്ലാത്ത സ്വത്തുക്കൾ സമ്പാദിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ്...

Latest News

May 16, 2025, 5:32 am GMT+0000
സംസ്ഥാനത്ത് കോളറ മരണം; ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കോളറബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. തലവടി സ്വദേശി പി.ജി. രഘു (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കടുത്ത...

Latest News

May 16, 2025, 4:43 am GMT+0000
ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ തയാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മെയ് 10ന് ഇന്ത്യയും പാകിസ്താനും വെടിനിർത്താൻ ധാരണയായതിന് ശേഷം ഇതാദ്യമായാണ് പാകിസ്താന്റെ ഭാഗത്ത്...

Latest News

May 16, 2025, 4:39 am GMT+0000
ടെന്‍റ് തകർന്ന് യുവതി മരിച്ച സംഭവം: റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ

വയനാട്: മേപ്പാടിയിലെ തൊള്ളായിരംകണ്ടിയിൽ റിസോർട്ടിൽ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റിൽ. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28...

Latest News

May 16, 2025, 4:17 am GMT+0000
കേരളത്തിലേക്ക് ഒരു വന്ദേഭാരത് കൂടി എത്തുന്നു; രാമേശ്വരം ട്രെയിൻ ജൂണിൽ സർവീസ് പുനഃരാരംഭിക്കും

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കും. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി...

Latest News

May 16, 2025, 4:16 am GMT+0000
കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി, പൊലീസ് അന്വേഷണം

കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂർ പള്ളി ദർസിലേക്ക് പഠിക്കാൻ പോയതാണ്.പിന്നീട് ദർസിലോ...

Latest News

May 16, 2025, 3:26 am GMT+0000
കാസർകോട് ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തു എന്ന് പറഞ്ഞ് അമ്മ മകനെ പൊള്ളലേൽപ്പിച്ചതായി പരാതി

കാസർകോട് ബേക്കലിൽ ആൺ സുഹൃത്തിനെ ഫോൺ ചെയുമ്പോൾ ശല്യം ചെയ്തതിന് അമ്മ മകനെ പൊള്ളിലേൽപിച്ചതായി പരാതി. പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ഭാര്യക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. യുവതിയെ കാണാതായതിന് പിന്നാലെയാണ് പത്തുവയസുകാരനെതിരായ...

Latest News

May 16, 2025, 3:13 am GMT+0000
‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തരുതെന്ന് ആപ്പിൾ സിഇ ടിം കുക്കിന് ട്രമ്പിന്റെ മുന്നറിയിപ്പ്

ഇന്ത്യയിൽ ഉൽപ്പന്ന നിർമാണം നടത്തരുതെന്ന് ആപ്പിൾ സിഇഓ ടിം കുക്കിന് മുന്നറിയിപ്പ് നൽകി ഡൊണാൾഡ് ട്രമ്പ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ ആപ്പിളിന്റെ ചീഫ് എക്സിക്കൂട്ടീവ് ഓഫീസറുമായി ഖത്തറിൽ വെച്ച് നടന്ന സംഭാഷണത്തിനിടെയാണ് ട്രമ്പിന്റെ...

Latest News

May 15, 2025, 4:38 pm GMT+0000
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101...

Latest News

May 15, 2025, 2:55 pm GMT+0000
വിഎച്ച്എസ്ഇ പ്രവേശനം; മെയ് 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി എൻഎസ്ക്യൂഎഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 സ്കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഹയർ...

Latest News

May 15, 2025, 2:46 pm GMT+0000