നെയ്യാറ്റിൻകര വെള്ളറടയിൽയിൽ വീട്ടമ്മയെ കാണാതായ സംഭവത്തിൽ മൃതദേഹം അയൽവാസിയുടെ വീടിന് സമീപം കണ്ടതായി സംശയം. സംഭവുമായി ബന്ധപ്പെട്ട രണ്ടു...
Jun 15, 2025, 12:33 pm GMT+0000എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷ. കുളിപ്പിക്കാൻ നൽകിയ പൂച്ചയെ കൊന്നു എന്ന് പരാതി. എറണാകുളം പെറ്റ് ഷോപ്പ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദിർഷ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. തനറെ ഫേസ്ബുക്ക് പേജിലൂടെയാണ്...
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തത്തംപള്ളി കുറ്റിച്ചിറ വീട്ടിൽ ബിജോയ് ആൻ്റണി (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ആലപ്പുഴ രാജീവ്...
രാത്രി 12:30 ഓട് കൂടിയാണ് മാവേലി എക്സ്പ്രസ്സിൽ തീയും പുകയും ഉയർന്നത്. ബ്രേക്കിന്റെ ഭാഗത്തുനിന്നും തീപ്പൊരി ഉയർന്നതിനെ തുടർന്ന് ട്രെയിൻ ചേർത്തല സ്റ്റേഷനിൽ നിർത്തിയിട്ടു. ട്രെയിനിന്റെ വീലിൽ നിന്ന് അസാധാരണ ശബ്ദവും പുറത്തുവന്നിരുന്നു....
തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടന്റെ യുദ്ധവിമാനമാണ് ലാൻഡ് ചെയ്തത്. ഇന്ധനം കുറവായതിനാൽ അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി 9 30നാണ് വിമാനം അടിയന്തരമായി ഇറക്കിയത്. 100 നോട്ടിക്കൽ...
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 7 മരണം. യാത്രക്കാരായ ആറ്പേരും പൈലറ്റുമാണ് മരണപ്പെട്ടത്. ഗുപ്തകാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോകവെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം...
കൊയിലാണ്ടി : കൊയിലാണ്ടി ചേമഞ്ചേരിയിൽ എതിർ സർവീസ് റോഡിന് എതിർ ദിശയിൽ വന്ന സ്വകാര്യ ബസ് പിക്കപ്പ് വാനിലിടിച്ച് അപകടം. വാനിലുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന...
തിക്കോടി : റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പള്ളിക്കര അയനിയിൽ കൃഷ്ണൻ ( 63) അന്തരിച്ചു . പിതാവ് : പരേതനായ അയനിയിൽ നാരായണൻ. മാതാവ് : പരേതയായ ജാനു ഭാര്യ : ശ്രീജ...
അമ്പലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗിലമടിഞ്ഞു. രാവിലെ മുതൽ പുറക്കാട് പുറംകടലിൽ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. പുറക്കാട് തെക്ക് പുന്തല കടൽത്തീരത്ത് അടിഞ്ഞതോടെ തീരത്ത് രൂക്ഷമായ ദുർഗന്ധമാണുണ്ടായത്. തീരത്ത് കടൽഭിത്തിക്കിടയിൽ...
ഫറോക്ക്: കൂട്ടുകാരുമായി കുളിക്കുന്നതിനിടെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ബേപ്പൂർ മാറാട് സാഗരസരണി പൊന്നത്ത് സഞ്ജയ് രാജ് (25) ആണ് മീഞ്ചന്തയ്ക്ക് സമീപം അരീക്കാട് ഉറവൻകുളം അയ്യപ്പ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. സഹോദരനെ രക്ഷിക്കാൻ...
മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക്...
