തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ...
Jun 11, 2025, 1:44 pm GMT+0000പത്തനംതിട്ട: പത്തനംതിട്ടയിൽ കിണറ്റിൽ വീണ വയോധികയ്ക്ക് അത്ഭുതകരമായ രക്ഷ. പത്തനംതിട്ട തട്ട മാമ്മൂട് കുടമുക്ക് വേലം പറമ്പിൽ ശാന്ത (87) ആണ് രക്ഷപെട്ടത്. രാത്രിയിൽ കിണറ്റിൽ വീണ ശാന്ത 4 മണിക്കൂറോളം മോട്ടോർ...
വടകര: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി. ഡൽഹി രജിസ്ട്രഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് ദിവസമായി റോഡരികിൽ കാർ നിർത്തിയിട്ടിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു....
പയ്യോളി : കിഴൂർ തുറശ്ശേരി കടവിലെ എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ (70 ) അന്തരിച്ചു. ഭാര്യ: ആയിഷ മക്കൾ: റഹ്മത്ത് , റസീന , റഷീദ് ( അബുദാബി...
മങ്കൊമ്പ് : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആലപ്പുഴ കാവാലം സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റുചെയ്‌തു. കാവാലം പഞ്ചായത്ത് 13ാം വാര്‍ഡിൽ മണ്ണുശ്ശേരി വീട്ടിൽ സലീലാനന്ദൻ...
ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട...
ദുബായിൽനിന്ന് അവധിക്കു നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. വെളിയന്നൂർ വട്ടപ്പുഴക്കാവിൽ ഗോപിയുടെ മകൻ അരുൺ ഗോപി ആണു മരിച്ചത്. ബൈക്ക് നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. സംസ്കാരം വെളിയന്നൂർ വന്ദേമാതരം ജംക്‌ഷനു സമീപത്തെ വീട്ടുവളപ്പിൽ...
തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,...
മേപ്പയൂർ : കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ ( 95 ) അന്തരിച്ചു . മകൾ : ശാരദ (റിട്ട. കാരയാട് സർവ്വീസ് സഹകരണ ബാങ്ക്) . മരുമകൻ : താപ്പള്ളി...
കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളായ രണ്ടുപേർക്ക് വെട്ടേറ്റു. കെഎസ്എസ് വാടക സ്റ്റോർ ഉടമകളായ ഊരംവീട്ടിൽ നാസർ, സഹോദരൻ സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസിയായ ചിറക്കുനി ബഷീർ ആണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു...
തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ കാല സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി ഇനി മുതല്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക്...
