ജൂണിലെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം

തിരുവനന്തപുരം ∙ ജൂൺ മാസത്തെ റേഷൻ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. മഴക്കെടുതി കാരണം കണയന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളിൽ മേയ് മാസത്തെ റേഷൻ വിതരണം പൂർത്തിയാകാൻ ഒരു...

Latest News

Jun 6, 2025, 3:11 am GMT+0000
ദേശീയപാതയിൽ ഓട നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ചു

കായംകുളം ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി സർവീസ് റോഡിൽ ഓടയ്ക്കായി കുഴിച്ച കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നൂറനാട് എരുമക്കുഴി ബാലൻപറമ്പിൽ മഹേഷ് ബാബുവിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. കെപിഎസി ജംക്‌ഷനു...

Latest News

Jun 6, 2025, 3:09 am GMT+0000
മത്സ്യത്തോടൊപ്പം വലനിറയെ കശുവണ്ടിയും; കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയത്

ഓച്ചിറ: അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് നിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തോടൊപ്പം കശുവണ്ടിയും ലഭിച്ചു. ബോട്ടിലും വള്ളങ്ങളിലും പോയവർക്കാണു കശുവണ്ടി ലഭിച്ചത്. കടലിൽ ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ വീണ കണ്ടെയ്നറിൽ നിന്നു പോയതാണെന്നു...

Latest News

Jun 5, 2025, 3:45 pm GMT+0000
ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

തിരുവനന്തപുരം: ബക്രീദ് അവധി വിവാദത്തിൽ കടും പിടുത്തം വിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം...

Latest News

Jun 5, 2025, 3:22 pm GMT+0000
ബക്രീദ് ; ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( വെള്ളിയാഴ്ച) അവധി ആണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.

Latest News

Jun 5, 2025, 3:09 pm GMT+0000
ബെംഗളൂരുവിലെ അപകടം; ആർസിബിക്കും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസെടുത്തു

എം ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീം, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സി‌എ), ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ എന്റർടൈൻമെന്റ് എന്നിവയ്‌ക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. കബ്ബൺ...

Latest News

Jun 5, 2025, 2:59 pm GMT+0000
13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡ്; എം എസ് സി എൽസ 3 കപ്പലിലുള്ള വസ്തുക്കളുടെ പട്ടിക പുറത്ത് വിട്ട് സംസ്ഥാന സർക്കാർ

കൊച്ചി: പുറംകടലിൽ മുങ്ങിയ എം എസ് സി എൽസ 3 കപ്പലിലെ കണ്ടെനറുകളിൽ ഉള്ള വസ്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ പുറത്തുവിട്ടു. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡായിരുന്നു. ക്യാഷ് എന്ന് എഴുതിയ നാല്...

Latest News

Jun 5, 2025, 2:50 pm GMT+0000
ജൂൺ 19 വ്യാഴാഴ്ച നിലമ്പൂരിൽ വിദ്യാലയങ്ങൾക്കുൾപ്പെടെ അവധി; 48 മണിക്കൂർ ഡ്രൈ ഡേയും പ്രഖ്യാപിച്ചു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി...

Latest News

Jun 5, 2025, 12:14 pm GMT+0000
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്സിൽ നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിറിന് പോലീസ് നോട്ടീസ്. 14 ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് മരട് പോലീസാണ് നോട്ടീസ് നൽകിയത്. മരട് സ്വദേശിയായ സിറാജ് സമർപ്പിച്ച പരാതിയിൽ...

Latest News

Jun 5, 2025, 10:32 am GMT+0000
രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്; ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4866 ആയി

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. 4866 പേര്‍ കൊവിഡ് ബാധിതരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏഴ് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 114 ആക്ടിംഗ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ...

Latest News

Jun 5, 2025, 9:01 am GMT+0000