പൊട്ടിപൊളിഞ്ഞ സ്ലാബും, റോഡും തിരിച്ചറിയാനാവാത്ത വിധം മുങ്ങി ; മൂരാട് സർവീസ് റോഡിലൂടെ വാഹനങ്ങൾ പോകുന്നത് ഭീതിയോടെ

പയ്യോളി :  തുടർച്ചയായ മഴയെ തുടർന്ന് മൂരാട് ഓയിൽ മില്ലിനു സമീപമുള്ള സർവീസ് റോഡിൽ രൂപപ്പെട്ട കൂറ്റൻ വെള്ളക്കെട്ട് യാത്രക്കാരെ വലിയ പ്രശ്നത്തിലാക്കി. റോഡിൽ നിരവധി വലിയ കുഴികള്‍ ഉള്ളതിനാൽ ബൈക്ക് യാത്രക്കാർ...

Latest News

Jul 7, 2025, 6:24 am GMT+0000
കോട്ടയത്ത് ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. നീര്‍നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പാണംപടി കലയംകേരില്‍ നിസാനി എന്ന വീട്ടമ്മയാണ് കുഴഞ്ഞുവീണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സതേടി...

Latest News

Jul 7, 2025, 5:32 am GMT+0000
ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ; 29-ന് സ്കൂൾ അടയ്ക്കും

സംസ്ഥാനത്തെ സ്കൂളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സെപ്റ്റംബർ എട്ടിന് സ്കൂൾ തുറക്കും. ഡിസംബർ 11...

Latest News

Jul 7, 2025, 4:48 am GMT+0000
പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു; കോഴിക്കോട് ജില്ലയില്‍ 94 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു. പനി ബാധിച്ച മൂന്ന് കുട്ടികളും ചികിത്സയില്‍ തുടരുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ച കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആണ്. പാലക്കാട്...

Latest News

Jul 7, 2025, 4:44 am GMT+0000
പെരുമാൾപുരത്തും തിക്കോടിയിലും ലോറി ചെരിഞ്ഞ് അപകടാവസ്ഥയിലായി: പയ്യോളിയിൽ വൻ ഗതാഗതക്കുരുക്ക്

പയ്യോളി: മഴ കനത്തതോടെ റോഡിൽ രൂപപ്പെട്ട കുഴികൾ കാരണം തിങ്കളാഴ്ച കാലത്തും പയ്യോളി മേഖലയിൽ കനത്ത ഗതാഗതക്കുരുക്ക്.പെരുമാൾ പുരത്തെ വെള്ളക്കെട്ടിൽ ഭാരം കയറ്റിയ ലോറി കുഴിയിൽ വീണ് കയറാൻ ആകാതെ വന്നത് മണിക്കൂറുകൾ...

Latest News

Jul 7, 2025, 4:14 am GMT+0000
നിരന്തരമായുള്ള അപകടം; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ

ഇടുക്കി ജില്ലയിൽ ജീപ്പ് സവാരികൾക്ക് നിരോധനം. നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജീപ്പ് സവാരി , ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവയ്ക്കാണ് ജില്ലാ...

Latest News

Jul 7, 2025, 3:40 am GMT+0000
നാലുവർഷ ബിരുദ പ്രവേശനം: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

നാലുവർഷ ബിരുദ കോഴ്സുകൾക്ക് ഈ വർഷം പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രമായ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യു.ഐ.ടി) മുഹമ്മ റീജിയണൽ സെൻ്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

Latest News

Jul 7, 2025, 3:39 am GMT+0000
തിക്കോടിയിൽ ഭാരം കയറ്റിയ ലോറി അപകടാവസ്ഥയിൽ – വീഡിയോ

തിക്കോടി: തിക്കോടി പാലൂര്‍ ഭാഗത്ത് ലോറി അപകടാവസ്ഥയില്‍. ഏത് നിമിഷവും മറിയുമെന്ന ഭീതിയിലാണ് സമീപത്തു കൂടെ വാഹനങ്ങൾ കടന്നു പോകുന്നത്. ഭാരം കയറ്റിയ ലോറി ഇന്ന് രാവിലെയാണ് അപകടാവസ്ഥയിലായത്. തിക്കോടി തെങ്ങിൻതൈ വളര്‍ത്തു...

Latest News

Jul 7, 2025, 3:12 am GMT+0000
ഇരിങ്ങൽ ഇടപ്പള്ളി വിനോദ് കുമാർ അന്തരിച്ചു

ഇരിങ്ങൽ: ഇരിങ്ങൽ ഇടപ്പള്ളി വിനോദ് കുമാർ ( 63 ) അന്തരിച്ചു . മാതാപിതാക്കൾ : പരേതരായ ഇടപ്പള്ളി രാമോട്ടി, ജാനു. സഹോദരങ്ങൾ : പരേതരായ രവീന്ദ്രൻ, പ്രദീപ് കുമാർ. മറ്റുസഹോദരർ : സത്യ...

Jul 6, 2025, 4:41 pm GMT+0000
മണിയൂർ കാനത്തായി താഴ കുനിയിൽ ബാലൻ അന്തരിച്ചു

മണിയൂർ : കാനത്തായി താഴ കുനിയിൽ ബാലൻ ( 67 ) അന്തരിച്ചു. ഭാര്യ : അനിത മക്കൾ : അഭിജിത്ത്, അതുൽ മരുമക്കൾ : പ്രിൻസി ( കുന്നത്ത് കര )...

Jul 6, 2025, 3:31 pm GMT+0000