തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ ബസുടമകളുമായി ഇന്നലെ ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച...
Jul 8, 2025, 3:17 am GMT+0000തിരുവനന്തപുരം: യുഎസിലുള്ള സ്ത്രീയുടെ കവടിയാര്‍ ജവഹര്‍ നഗറിലുള്ള ഒന്നരക്കോടിയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍സംഘമാണെന്നും മുഖ്യ ആസൂത്രകൻ തലസ്ഥാന വാസിയായ വെണ്ടർ ആണെന്നും പൊലീസ് കണ്ടെത്തി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനായി...
പത്തനംതിട്ട: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി...
ഇരുവശവും നോക്കി സുരക്ഷിതത്വം ഉറപ്പുവരുത്തിയശേഷം മാത്രം കുഞ്ഞുങ്ങളുമൊത്ത് റോഡ് മുറിച്ചു കടക്കണമെന്ന മുന്നറിയിപ്പുമായി എംവിഡി. കുഞ്ഞുങ്ങള്‍ ഒത്തുള്ള ഓരോ യാത്രയും പൂര്‍ണ്ണ ശ്രദ്ധയോടെയാകട്ടെയെന്നും എംവിഡി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ...
മസ്കത്ത്: ഒമാനിലെ ആദം-ഹൈമ പാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ബാലിക മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലുവയസുകാരി ജസാ ഹയറയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. പിതാവ് നവാസിനും കുടുംബത്തിനുമൊപ്പം ബാലിക...
തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് നാളെ (ജൂലൈ 8ന്) സ്വകാര്യ ബസ് പണിമുടക്ക്. മുഴുവൻ സർവീസുകളും നിർത്തിവച്ചാണ് സംയുക്ത സമരസമിതി സൂചനാ പണിമുടക്ക് നടത്തുന്നത്....
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളും നടത്തുന്ന 24മണിക്കൂർ അഖിലേന്ത്യ പണിമുടക്ക് 9ന്. ജൂലൈ 8ന് അർധരാത്രി മുതൽ 9ന് അർധരാത്രിവരെയാണ് പണിമുടക്ക്....
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്തു. പൂരം കലക്കൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണത്തലവൻ ഡി.ഐ.ജി തോംസൺ ജോസാണ് ചോദ്യം ചെയ്തത്. പൂരം...
കോഴിക്കോട്: നിപ ബാധിച്ച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിനിയായ 38കാരിയുടെ ആരോഗ്യസ്ഥിതി അതിഗുരുതരാവസ്ഥയിൽ തുടരുന്നു. രോഗി അബോധാവസ്ഥയിലാണ്. ഇവർക്ക് തിങ്കളാഴ്ച മോണോക്ലോണൽ സെക്കൻഡ്...
പോസ്റ്റൽ വകുപ്പിന്റെ ഈ സർവീസുകൾ ഇനി വീട്ടിലുരുന്ന് തന്നെ ചെയ്യാം. രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്സൽ തുടങ്ങിയ സർവീസുകളാണ് വീട്ടിൽ ഇരുന്ന് തന്നെ ഇനി മുതൽ ബുക്ക് ചെയ്യാൻ സാധിക്കുക. ഇതിനായി...
പയ്യോളി : തുടർച്ചയായ മഴയെ തുടർന്ന് മൂരാട് ഓയിൽ മില്ലിനു സമീപമുള്ള സർവീസ് റോഡിൽ രൂപപ്പെട്ട കൂറ്റൻ വെള്ളക്കെട്ട് യാത്രക്കാരെ വലിയ പ്രശ്നത്തിലാക്കി. റോഡിൽ നിരവധി വലിയ കുഴികള്‍ ഉള്ളതിനാൽ ബൈക്ക് യാത്രക്കാർ...