യാത്രക്കാരുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുകുത്തി ഇന്ത്യൻ റെയിൽവേ; ചിറക്കൽ, വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടില്ല

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍...

Latest News

May 29, 2025, 6:49 am GMT+0000
വിനോദ സഞ്ചാരികൾ അറിയാൻ: കനത്ത മഴയെ തുടർന്ന് നാഗര്‍ഹോളെ സഫാരി റൂട്ടുകള്‍ അടച്ചു

മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. കനത്ത മഴ കാരണം വനപാതകളിലൂടെ സഞ്ചരിക്കാൻ സഫാരി വാഹനങ്ങള്‍ക്ക്...

Latest News

May 29, 2025, 6:46 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു

പയ്യോളി : പയ്യോളി അയനിക്കാട് ദേശീയപാതയിൽ തീപിടിച്ച പിക്ക് അപ്പ് വാൻ പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെ 10:30 ഓടെയായിരുന്നു അപകടം.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.മഹീന്ദ്ര ബോലേറോ പിക്ക് അപ്പിനാണ്...

Latest News

May 29, 2025, 6:10 am GMT+0000
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് ഇന്ന് ഹർത്താൽ; സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് പരാതി

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറിന് അവസാനിക്കും. ദുരിതബാധിതര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു,...

Latest News

May 29, 2025, 6:08 am GMT+0000
മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു

തിരൂരങ്ങാടി: മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത വീണ്ടും തകര്‍ന്നു. ആറുവരിപ്പാതയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീണു. നേരത്തെ തകര്‍ന്ന ഭാഗത്തിന് ഏതാനുംമീറ്ററുകള്‍ക്ക് സമീപമാണ് പുതിയ തകര്‍ച്ചയും. ആറുവരിപ്പാത ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് നേരത്തെ...

Latest News

May 29, 2025, 5:58 am GMT+0000
വയനാട് തുരങ്ക പാതക്ക് കേന്ദ്രാനുമതി; ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം

ന്യൂഡൽഹി: കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്ക പാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി അനുമതി നൽകി. ഇതോടെ നിർമാണ പ്രവർത്തനത്തിനുള്ള ടെണ്ടർ നടപടികളുമായി സംസ്ഥാന സർക്കാറിന് മുന്നോട്ടുപോകാം. നേരത്തെ പാരിസ്ഥിതിക...

Latest News

May 29, 2025, 5:52 am GMT+0000
പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്ക് അപ്പ് വാനിന് തീപിടിച്ചു- വീഡിയോ

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം ആറുവരി പാതയിൽ ബോലേറോ വാഹനത്തിന് തീപിടിച്ചു.  ഇന്ന് രാവിലെ 10: 30 ഓടെയായിരുന്നു അപകടം . തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയര്‍ഫോഴ്‌സും പൊലീസ് ഉദ്യോഗസ്ഥരും ഉടനെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Latest News

May 29, 2025, 5:24 am GMT+0000
ഊട്ടി-ഗൂഡല്ലുർ റോഡിൽ ഗതാഗത നിയന്ത്രണം; ബസുകൾക്കും എമർജൻസി വാഹനങ്ങൾക്കും മാത്രം അനുമതി

നീലഗിരി: ഊട്ടി-ഗൂഡല്ലൂർ റോഡിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി നീലഗിരി ജില്ലാ കലക്ടറുടെ ഉത്തരവ്. നടുവട്ടത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്നാണ് നിയന്ത്രണം. ഉരുൾ​പൊട്ടലിൽ ആർക്കും പരിക്കേറ്റിട്ടില്ല. റോഡിലൂടെ സർക്കാർ ബസുകൾക്കും പ്രാദേശിക വാഹനങ്ങൾക്കും മാത്രമേ അനുമതിയുണ്ടാവു....

Latest News

May 29, 2025, 5:14 am GMT+0000
പൊയിൽക്കാവിൽ സ്വകാര്യ ബസ് ചളിയിൽ താഴ്ന്നു; ഗതാഗതം തടസ്സപ്പെട്ടു

  കൊയിലാണ്ടി: പൊയിൽക്കാവിൽ സ്വകാര്യ ബസ്സും ചളിയിൽ  താഴ്ന്നത് ഗതാഗത തടസ്സത്തിന് കാരണമായി. ഇന്നു രാവിലെ 9.30ഓടെ  സംഭവം.  പൊയിൽക്കാവ് അടിപ്പാതക്ക്സമീപം കോഴിക്കോട്ടെക്ക് പോവുകയായിരുന്ന ദേവിക ബസ്റ്റാണ് താഴ്ന്നത്. വാഹനങ്ങൾ മറ്റ് വഴികളാണ്...

Latest News

May 29, 2025, 4:40 am GMT+0000
ബാലുശ്ശേരിയിൽ കാറും ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു; ഓട്ടോയിലുണ്ടായിരുന്ന 6 പേർക്ക് പരിക്ക്

കോഴിക്കോട്: ബാലുശ്ശേരി നന്മണ്ട 14 ലുണ്ടായ വാഹനാപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കാറും ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയിൽ സഞ്ചരിച്ച പേരാമ്പ്ര ചെമ്പ്ര സ്വദേശികളായ 6 പേർക്കാണ് പരിക്കേറ്റത്. ഇവരുടെ നില ​ഗുരുതരമെന്നാണ്...

Latest News

May 29, 2025, 4:34 am GMT+0000