കൊച്ചിയിൽ നൃത്തമത്സരത്തിനിടെ സീലിങ്​ പൊട്ടിവീണു; നാല്​ കുട്ടികൾക്ക്​ പരിക്ക്​

കൊച്ചി: ഗിരിനഗർ കമ്യൂണിറ്റി ഹാളിന്‍റെ സിലീങ്​ പൊട്ടിവീണ്​ നാല്​ കുട്ടികൾക്കും ഒരു രക്ഷിതാവിനും​ പരിക്കേറ്റു​. പ്രാദേശിക ചാനൽ കുട്ടികൾക്കായി സംഘടിപ്പിച്ച നൃത്തപരിപാടിക്കി​ടെ തിങ്കളാഴ്ച രാത്രി 8.45ഓടെയാണ്​ അപകടം. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ...

Latest News

May 27, 2025, 3:22 am GMT+0000
മാനേജറെ മർദിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ കേസ്; മർദനം ടൊവിനോയുടെ ‘നരിവേട്ട’യെ പ്രശംസിച്ചതിന്

കൊച്ചി: നടൻ ഉണ്ണി മുകുന്ദ​ൻ മർദിച്ചെന്ന പരാതിയുമായി അദ്ദേഹത്തിന്‍റെ മാനേജർ വിപിൻ കുമാർ. ‘നരിവേട്ട’ സിനിമയെ പ്രശംസിച്ച്​ സമൂഹമാധ്യമത്തിൽ പോസ്​റ്റിട്ടതിന്​ മർദിക്കുകയും അസഭ്യം പറയുകയുംചെയ്തു എന്നാണ്​ നടന്‍റെ പ്രഫഷനൽ മാനേജർ ഇൻഫോ പാർക്ക്​...

Latest News

May 27, 2025, 3:19 am GMT+0000
ദേശീയപാതയിൽ മൂരാട് പാലത്തിലും വിള്ളൽ – വീഡിയോ

പയ്യോളി : ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം മീറ്ററുകളോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഇന്ന് രാത്രിയോടെയാണ് വിള്ളലുണ്ടായത്. അഴിയൂർ – വെങ്ങളം റീച്ചിൽ തിക്കോടി പഞ്ചായത്ത് ബസാറിലും ഇന്ന് വിള്ളൽ രൂപപ്പെട്ടിരുന്നു.

May 26, 2025, 6:43 pm GMT+0000
ഭീമന്‍ പാറക്കല്ല് തട്ടി കക്കയം പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍; വൈദ്യുതി ഉത്പാദനം നിലച്ചു

കോഴിക്കോട്: ശക്തമായ മഴയില്‍ ഭീമന്‍ പാറക്കല്ല് ഉരുണ്ടിറങ്ങിയതിനെ തുടര്‍ന്ന് കക്കയത്ത് പവര്‍ ഹൗസിന്‍റെ പെന്‍സ്റ്റോക്ക് പൈപ്പില്‍ തകരാര്‍ സംഭവിച്ചു. കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള പവര്‍ഹൗസിലെ പെന്‍സ്റ്റോക്ക് പൈപ്പിന്‍റെ റോക്കര്‍ സപ്പോര്‍ട്ട് ഇടിയുടെ ആഘാതത്തില്‍ തകരുകയായിരുന്നു....

Latest News

May 26, 2025, 4:56 pm GMT+0000
വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

പാലക്കാട്: കോങ്ങാട് കുരിക്കൻ പടി കയറാംകാട് സ്വദേശി അപ്പുക്കുട്ടൻ (74) അന്തരിച്ചു. വീട്ടിലെ വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് തൃശ്ശൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഒരുമാസം മുൻപാണ് അപ്പുക്കുട്ടന് വീട്ടിലെ വളർത്തുനായയുടെ കടിയേറ്റത്. എന്നാൽ...

Latest News

May 26, 2025, 4:26 pm GMT+0000
‘643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവ’; കൊച്ചിയിലെ കപ്പൽ അപകടത്തിൽ ഗൂഢാലോചന ആരോപിച്ച് പരാതി

കൊച്ചി: കൊച്ചിയിലെ കപ്പൽ അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പരാതി നൽകിയത്. അപകടത്തിൽപ്പെട്ട കപ്പലിലെ 643 കണ്ടെയ്നറുകളിൽ 73 എണ്ണം ഒഴിഞ്ഞവയാണ്. ഇൻഷുറസ് തട്ടിപ്പിനുള്ള...

Latest News

May 26, 2025, 3:46 pm GMT+0000
ഔദ്യോഗിക പ്രഖ്യാപനം വന്നു; നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ യു.ഡി.എഫ് സ്ഥാനാർഥി

മലപ്പുറം: നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിെന പ്രഖ്യാപിച്ച് എ.ഐ.സി.സി. പി.വി. അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ട എന്ന യു.ഡി.എഫ് തീരുമാനം ഹൈക്കാമാൻഡ് ശരിവെക്കുകയായിരുന്നു. ആര്യാട​ൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം കെ.പി.സി.സി ഹൈക്കമാൻഡിനെ...

Latest News

May 26, 2025, 1:45 pm GMT+0000
ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 4.187 ലക്ഷംകോടി യുഎസ് ഡോളർ

ന്യൂഡൽഹി:   ജപ്പാനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിനുശേഷം സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യമാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) രേഖകൾ അനുസരിച്ചു രാജ്യം...

Latest News

May 26, 2025, 12:36 pm GMT+0000
അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം; കടൽ മത്സ്യം കഴിക്കുന്നതിന് പ്രശ്നമുണ്ടോ ?

അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കൾ ഉൾപ്പെടെയുള്ള കണ്ടെയ്നറുകൾ കടലിൽ പതിച്ച സംഭവത്തിന് പിന്നാലെ കടൽ ജലത്തിന്റെ ഉൾപ്പടെ സാമ്പിൾ ശേഖരിച്ചതായി കേരള...

Latest News

May 26, 2025, 12:01 pm GMT+0000
കൊവിഡ് 19 ; പുതിയ രണ്ട് വകഭേദങ്ങളെ പേടിക്കണമോ ? ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു

ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദങ്ങളായ NB.1.8.1, LF.7 എന്നിവ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. LF.7, NB.1.8 എന്നീ ഉപവേരിയന്റുകളെ സൂക്ഷ്മ പരിഗണനയിലുള്ള വകഭേദങ്ങൾ എന്നല്ല മറിച്ച് നിരീക്ഷണത്തിലുള്ള വകഭേദങ്ങൾ എന്നാണ് തരംതിരിക്കുന്നതെന്ന്...

Latest News

May 26, 2025, 11:48 am GMT+0000