രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടതായാണ് വിവരം....
May 15, 2025, 7:55 am GMT+0000സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 195 രൂപ കുറഞ്ഞ് 8,610 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്....
സ്വർണാഭരണം (gold) വാങ്ങാനാഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ (gold price today) കനത്ത ഇടിവ്. ഗ്രാമിന് (gold rate) ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയും പവന്...
മലപ്പുറത്ത് വന്യജീവി ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.കാളികാവിൽ യുവാവിനെ പുലി കടിച്ചു കൊണ്ടുപോയി. ടാപ്പിംഗ് തൊഴിലാളി കാളികാവ് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂർ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഗഫൂറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഗഫൂറിനെ...
നെടുമ്പാശ്ശേരിയിൽ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് എഫ്ഐആര്‍. തുറവൂർ സ്വദേശി ഐവിൻ ജിജോ (24) ആണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്....
കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. സംയുക്തസേന മേധാവി ദുബേന്ദ്ര ദ്വിവേദികൊപ്പമാണ് രാജ്നാഥ് സിംഗ് ജമ്മു കാശ്മീരിൽ എത്തുന്നത്. അതിർത്തി മേഖലകളിലെ സുരക്ഷാക്രമീകരണങ്ങൾ മന്ത്രി വിലയിരുത്തും....
മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ്. പുതിയതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുകയാണ്. നിലവിൽ...
ബംഗളൂരു: പാകിസ്താന് എതിരെ ഇന്ത്യൻ സൈന്യത്തിന്റെ വിജയകരമായ ഓപറേഷൻ യുവാക്കൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഛത്തിസ്ഗഢ് സ്വദേശി ശുഭാംശു ശുക്ലയെയാണ് (26)...
കൽപറ്റ: വയനാട് മേപ്പാടി തൊള്ളായിരംകണ്ടിയിൽ വിനോദസഞ്ചാരികൾ താമസിച്ച ഷെഡ് തകർന്ന് യുവതി മരിച്ചു. മലപ്പുറം അകമ്പാടം സ്വദേശിനി നീഷ്മ (25) ആണ് മരിച്ചത്. തൊള്ളായിരംകണ്ടി ടെൻ്റ്ഗ്രാമിലാണ് അപകടം ഉണ്ടായത്. മരത്തടികൾ കൊണ്ട്...
പാലക്കാട്: മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്. കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ...
ന്യൂഡൽഹി: പാകിസ്താൻ പതാകയും സമാനമായ മറ്റ് ഉൽപന്നങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളിപ്കാർട്ട്, ആമസോൺ, എറ്റ്സി ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (സി.സി.പി.എ) നോട്ടീസയച്ചു. ഇന്ത്യയിലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഇത്തരം...
