
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ മെനു പരിഷ്കരണത്തിനായി സമിതിയെ നിയോഗിച്ചതായി മന്ത്രി വി. ശിവൻകുട്ടി. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്...
Apr 9, 2025, 3:54 am GMT+0000



മംഗളൂരു: ഉത്തര കന്നട ദണ്ഡേലിയിലെ വീട്ടിൽ നിന്ന് ‘സിനിമ ഷൂട്ടിങ്ങിന് മാത്രം’ എന്ന് എഴുതിയ 500 രൂപയുടെ വ്യാജ കറൻസി നോട്ടുകൾ ഉത്തര കന്നട പൊലീസ് കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദണ്ഡേലി...

കോയമ്പത്തൂർ: മലയാളികളായ ബേക്കറി ഉടമകളെ കോയമ്പത്തൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂർ വിശ്വനാഥപുരത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും...

മലപ്പുറം: ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെ മരിച്ച അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയെന്ന് മലപ്പുറം എസ്പി ആർ വിശ്വനാഥ്. സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരിലെ...

കോഴിക്കോട്: ദേശീയപാതകളുടെ വികസനത്തിന് രാജ്യത്ത് ഏറ്റവുംകൂടുതൽ ഫണ്ടുലഭിച്ച കേരളം ചെലവഴിച്ചതിൽ ഏറ്റവുംപുറകിൽ. നിലവിലുള്ള ആറുവരിപ്പാതയുൾപ്പെടെയുള്ള പദ്ധതികൾക്ക് 23,300 കോടിരൂപയാണ് 2024-25 സാമ്പത്തികവർഷം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം കേരളത്തിനനുവദിച്ചത്. ഇതിൽ 31 ശതമാനമേ (7300...

കോട്ടയം: എലിപ്പുലിക്കാട്ട് പാലത്തിന് സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 വയസ്സു തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി....

വടകര: സാന്റ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യമില്ല, സഞ്ചാരികൾ ദുരിതത്തിൽ. നിരവധി സഞ്ചാരികളെത്തുന്ന സാന്റ് ബാങ്ക്സിൽ ശുചിമുറിയും വിശ്രമ കേന്ദ്രവും അടച്ചുപൂട്ടി. ശുചിമുറിയടക്കം പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും ഡി.ടി.പി.സിയും ടൂറിസം വകുപ്പും അത്...

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് ‘സി’, ഗ്രേഡ് ‘ഡി’ തസ്തികകളിലേക്കുള്ള സ്‌കില്‍ ടെസ്റ്റിനുള്ള എക്‌സാം സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പുറത്തിറക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്സി). സ്‌കില്‍ ടെസ്റ്റിന് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് എസ്എസ്സിയുടെ ഔദ്യോഗിക...

ആരുടെയെങ്കിലും കൈ പിടിച്ച് കുലുക്കുമ്പോഴോ അല്ലെങ്കിൽ വാതിൽപ്പിടിയിൽ സ്പർശിക്കുമ്പോഴോ ട്രെഡ്മില്ലിൽ കൈ തട്ടുമ്പോഴോ ഒരു ചെറിയ വൈദ്യുതാഘാതം അനുഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും അത് നിങ്ങളെ ഞെട്ടിച്ചിരിക്കാം. ചിലപ്പോൾ ചിരിപ്പിച്ചേക്കാം, അല്ലെങ്കിൽ അമ്പരപ്പിച്ചിരിക്കാം. എന്തു...

ന്യൂഡൽഹി∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി. കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് ഷെയ്ഖ് ഹംദാനെ ഗാർഡ്...

മലപ്പുറം ∙ മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരിയിലെ കൃഷ്ണപ്രിയയുടെ പിതാവ് ശങ്കരനാരായണൻ (75) അന്തരിച്ചു. വാർധക്യസഹജമായ രോഗം മൂലം ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി 9ന്...