പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാന്ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി...
Jan 13, 2026, 3:34 am GMT+0000ആറളം വന്യജീവി സങ്കേതം ഇനി മുതൽ ‘ആറളം ചിത്രശലഭ സങ്കേതം’ എന്നറിയപ്പെടും. ഇതോടെ കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതം എന്ന പ്രത്യേക അംഗീകാരം ആറളത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആറളം...
ഏറെ പ്രിതീക്ഷകളുമായി പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കാനായിരുന്നു രാഗേഷിരുന്നത്. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച ദിവസം. എന്നാൽ താലികെട്ടാൻ രാഗേഷെത്തിയില്ല. കല്യാണത്തിന് മണിക്കൂറുകൾക്ക് മുന്നെ വാഹനാപകടത്തിൽ രാഗേഷ് മരിക്കുകയായിരുന്നു. തിരുവനന്തപുരം...
കൊച്ചി: കേരളാ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാർ-വിസി തർക്കത്തിൽ വിസിക്ക് തിരിച്ചടി. മുൻ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന് നൽകിയ കുറ്റാരോപണ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടീസിന്മേൽ തുടർനടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മുൻ...
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംവിധാകനും നടനുമായ മേജർ രവി ബിജെപി സ്ഥാനാർത്ഥി ആയേക്കും. മത്സരിക്കാൻ മേജർ രവി വിമുഖത അറിയിച്ചിട്ടില്ല. അതിനാൽ തന്നെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്‌കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി...
തിരുവനന്തപുരം : കരമനയിൽ നിന്ന് കാണാതായ പതിനാലുകാരി ഹൈദരാബാദിലുണ്ടെന്ന് പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ...
തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തിരഞ്ഞെടുപ്പ് കാലമായപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് കുമാർ പരിഹസിച്ചത്....
മലപ്പുറം: പെൺകുട്ടികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് പരാതി. പാലക്കാട് ചത്തല്ലൂരിലെ 24കാരിക്കും രണ്ടു സുഹൃത്തുക്കൾക്കുമാണ് ദുരനുഭവം ഉണ്ടായത്. മലപ്പുറം കരിങ്കല്ലത്താണി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികളുടെ സിസിടിവി ദൃശ്യം ഒരാൾ മോശം വോയ്സ്...
കാഞ്ഞിരപ്പള്ളി : വിദ്യാർഥികൾ കളിച്ചുകൊണ്ടിരിക്കെ സെന്റ് ഡൊമിനിക്സ് സ്കൂൾ ഗ്രൗണ്ടിൽ ചെറിയ ചുഴലികാറ്റ്. തിങ്കളാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം. നാശനഷ്ടങ്ങൾ ഇല്ല. വളരെ കുറച്ചു സമയം മാത്രമേ ചുഴലിക്കാറ്റ് നീണ്ടുനിന്നുള്ളു. പെട്ടെന്ന്...
തിരുവനന്തപുരം: മുക്കുപണ്ടം പണയംവച്ച് 69 ലക്ഷം തട്ടിയ കേസിൽ കുടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനാൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികളിലാണെന്ന് നെടുമങ്ങാട് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട്...
