ദില്ലി: പരീക്ഷാ കാലത്ത് സ്കൂളുകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സി ബി എസ്...
Jan 13, 2026, 8:07 am GMT+0000വയനാട്: വയനാട് സ്വദേശി ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പിന്നാലെ ഭാര്യ രേഷ്മ ജീവനൊടുക്കിയതും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നത്. ജിനേഷിനെ ബ്ലേഡ്...
കൊച്ചി: തുടർച്ചയായി അഞ്ചാംദിനവും സംസ്ഥാനത്ത് സ്വർണവില കൂടി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13065 രൂപയും പവന് 1,04,520 രൂപയുമായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. 18 കാരറ്റ് സ്വർണവില...
കോഴിക്കോട് ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. 2025 ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നമായി...
അടിമുടി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുന്ന വാട്‌സ്‌ആപ്പില്‍ മറ്റൊരു ഫീച്ചര്‍ കൂടി ഉടനെത്തും. ഫേസ്ബുക്കിന് സമാനമായി കവര്‍ ചിത്രം ചേര്‍ക്കാനുള്ള സൗകര്യം വാട്‌സ്‌ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. അതായത്, ഐഫോണ്‍ ഉപയോക്താക്കളുടെ വാട്‌സ്‌ആപ്പിലാണ് കവര്‍ ഫോട്ടോ...
കോട്ടയം: സ്കൂട്ടറിൽ കരുതിയിരുന്ന സ്വന്തംതോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ്മൗണ്ട് സ്വദേശി ജോബി ഓക്കാട്ടാണ് (56) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ നീരുരുട്ടി ഭാഗത്തായിരുന്നു അപകടം. തോക്കുമായി ജോബി സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ...
തിരൂർ: റെയിൽവേ ട്രാക്കിൽ കല്ലുവെച്ചതിനും അപകടകരമാം വിധത്തിൽ ട്രാക്കിലൂടെ നടന്നതിനും നാലുകുട്ടികൾക്കെതിരെ തിരൂരിൽ ജുവൈനൽ ജസ്റ്റിസ് ബോർഡ് നടപടി. ആർ.പി.എഫ് നടത്തിയ അന്വേഷണത്തിൽ കുറ്റം കണ്ടെത്തിയതിനെത്തുടർന്നാണ് കുട്ടികൾക്കെതിരെ നിയമപരമായ നടപടി സ്വീകരിച്ചത്. തിരൂർ,...
മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവിംഗ് ലൈസൻസിനുള്ള ലേണേഴ്സ‌് ടെസ്റ്റിൽ പരീക്ഷാർഥികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ക്രമക്കേട് നടത്തുന്നതായി കണ്ടെത്തൽ ആർ ടി ഓഫീസുകളിൽ നടത്തുന്ന ഓൺലൈൻ ടെസ്റ്റിലാണു പരീക്ഷാർഥികൾ ക്രമക്കേട് നടത്തുന്നതായി കണ്ടെത്തിയത്....
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻക്രമക്കേട്. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ 14.93 കോടി രൂപ ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാരൻ തട്ടിയെടുത്തു. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. സ്പെഷ്യൽ...
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാന്‍ഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഇന്ന് രാഹുലിനെ കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഏഴ് ദിവസം...
ശ്രീനഗർ: ജമ്മു കശ്മീരിൽ പള്ളികളെയും അവയുടെ നടത്തിപ്പുകാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഇമാം, മുഅദ്ദിൻ, കമ്മിറ്റി അംഗങ്ങൾ, ജീവകാരുണ്യ വിഭാഗത്തിന്റെ ഭാരവാഹികൾ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു. പള്ളി ഏത്...
