കൊയിലാണ്ടി റാ​ഗിം​ഗ്: സീനിയേഴ്സ് നൽകിയ മിഠായി വാങ്ങാതിരുന്നതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനം

കോഴിക്കോട്: കൊയിലാണ്ടി റാ​ഗിം​ഗ് സംഭവത്തിൽ ഉൾപ്പെട്ട 4 വിദ്യാർത്ഥികൾക്ക് എതിരെ നടപടി ആരംഭിച്ചതായി പ്രിൻസിപ്പൽ‌. വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്തിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൊയിലാണ്ടി കെപിഎംഎച്ച്എസിലെ ലെ പ്ലസ് വൺ സയൻസ്...

Latest News

Jun 24, 2025, 8:51 am GMT+0000
കോഴിക്കോട് ശക്തമായ കാറ്റിൽ സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണു, 2 ക്ലാസുകൾ പൂർണമായി തകർന്നു; തലനാരിഴക്ക് ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: കോഴിക്കോട് ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ് വീണു.തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എയുപി സ്കൂളിലെ രണ്ട് ക്സാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു...

Latest News

Jun 24, 2025, 8:35 am GMT+0000
വനിത പൊലീസുകാരെ ഫോണിൽ വിളിച്ച്​ അശ്ലീലം പറയുന്ന പ്രതി പിടിയിൽ

ക​ഴ​ക്കൂ​ട്ടം: ഉ​യ​ർ​ന്ന വ​നി​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വ​നി​ത ബ​റ്റാ​ലി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഫോ​ണി​ൽ​വി​ളി​ച്ച് അ​ശ്ലീ​ലം പ​റ​യു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ഴ​ക്കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി ജോ​സ് (35) നെ​യാ​ണ്​ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​നി​ത...

Latest News

Jun 24, 2025, 6:58 am GMT+0000
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തി; 13 മലയാളികൾ

ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇസ്രയേലില്‍ നിന്നുള്ള ഇന്ത്യക്കാരെയുമായി രണ്ട് വിമാനങ്ങള്‍ ദില്ലിയിലെത്തി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം വിമാനത്താവളത്തിലുമായി എത്തിയ സംഘത്തില്‍ 13 മലയാളികളുണ്ട്. ആദ്യ സംഘത്തില്‍ കൊല്ലം സ്വദേശി ശ്രീലക്ഷ്മിയും രണ്ടാമത്തെ...

Latest News

Jun 24, 2025, 6:53 am GMT+0000
ശക്തമായ മഴയും കാറ്റും; നാദാപുരം മേഖലയില്‍ വ്യാപക നാശം

ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് നാദാപുരം മേഖലയില്‍ വ്യാപക നാശം. പുറമേരി, എടച്ചേരി, നാദാപുരം, കുമ്മങ്കോട്, വളയം, കുയ്തേരി മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. പുറമേരിയില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാറിന് മുകളില്‍...

Latest News

Jun 24, 2025, 6:35 am GMT+0000
മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ

തിരുവല്ല (പത്തനംതിട്ട): തിരുവല്ലയിലെ മുത്തൂരിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായി. മുത്തൂർ ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിനാണ് പിടിയിലായത്....

Latest News

Jun 24, 2025, 5:35 am GMT+0000
രണ്ടുദിവസം തുടർച്ചയായി സ്വർണവിലയിൽ ഇടിവ്

രണ്ട് ദിവസമായി താഴേക്കിറങ്ങി സ്വർണ വില. ഇന്ന് പൊന്നിന്‍റെ വിലയിൽ വലിയ കുറവുണ്ടായി. എ‍ഴുപത്തി അഞ്ച് രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ 9,230 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇന്നത് 75 രൂപ കുറഞ്ഞ്...

Latest News

Jun 24, 2025, 5:23 am GMT+0000
ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ കുന്നങ്ങോത്ത് രാഘവൻ (67) അന്തരിച്ചു. ഭാര്യ : ലീല മക്കൾ : ദിലീഷ് , രജീഷ് മരുമകൾ : സിൻസി സംസ്കാരം : ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ...

Jun 24, 2025, 4:35 am GMT+0000
ലൈസൻസ് പുതുക്കാനാവുന്നില്ല; വാഹന ഉടമകൾ വലയുന്നു

കോഴിക്കോട്: വിവിധ ആർ.ടി.ഒ ഓഫിസിൽനിന്ന് ഡ്രൈവിങ് ലൈസൻസ് എടുത്തവർ പുതുക്കാനാവാതെ വലയുന്നു. സോഫ്റ്റ്​വെയറിലെ സാ​ങ്കേതിക പിഴവാണ് കാരണം. സർക്കാർ മേഖലയിൽ വിവരസാങ്കേതിക സേവനങ്ങൾക്കും ടെലികമ്യൂണിക്കേഷൻ സാങ്കേതികവിദ്യക്കും അടിസ്ഥാന സൗകര്യമൊരുക്കുന്ന നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ...

Latest News

Jun 24, 2025, 4:18 am GMT+0000
ഖത്തറും യു എ ഇയും ബഹറൈനും കുവൈറ്റും വ്യോമപാത തുറന്നു

ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങൾ വ്യോമപാത തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു. ഇറാൻ ആക്രമണ ഭീഷണിയുള്ളതിനാലാണ് വ്യോമപാത അടച്ചിട്ടിരുന്നത്. അതേസമയം, ചില വിമാനങ്ങൾ വൈകാൻ...

Latest News

Jun 24, 2025, 4:11 am GMT+0000