പുതുവർഷത്തിൽ മഴ എത്തും; എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പുതുവർഷം പിറന്നതോടെ ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടുമെത്തുന്നു. ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇവിടെ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15.6 മില്ലി...

Latest News

Jan 3, 2026, 5:38 am GMT+0000
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയും അവതരിപ്പിക്കും

ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യം തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം...

Latest News

Jan 3, 2026, 5:27 am GMT+0000
സ്ത്രീകളും കുട്ടികളും അണിനിരന്നു: അയനിക്കാട് പള്ളി–അയ്യപ്പക്ഷേത്ര പരിസരത്ത് അടിപ്പാത ആവശ്യപ്പെട്ട് ജനകീയ മനുഷ്യച്ചങ്ങല

പയ്യോളി : ദേശീയപാതയിൽ അയനിക്കാട് പള്ളി – അയ്യപ്പക്ഷേത്ര പരിസരത്ത് അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ജനകീയ മനുഷ്യചങ്ങലയിൽ പ്രതിഷേധമിരമ്പി .  ദേശീയപാത വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പെടുന്ന പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള...

Latest News

Jan 3, 2026, 4:57 am GMT+0000
തിക്കോടിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ: അടിപ്പാത ജനുവരി 31-നകം തുറക്കും

തിക്കോടി : റെയിൽവേ ലെവൽക്രോസ് സ്ഥിരമായി അടയ്ക്കുമ്പോൾ ഉണ്ടാകുന്ന യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി കോഴിക്കോട് വെസ്റ്റ്‌ഹിൽ സീനിയർ സെക്‌ഷൻ വർക്സ് എൻജിനിയർ ആബിദ് പെരേരയുമായി തിക്കോടി ഗ്രാമപ്പഞ്ചായത്ത്‌ ഭരണസമിതി ചർച്ചനടത്തി. റെയിൽവേ ലെവൽ ക്രോസ്...

Latest News

Jan 3, 2026, 4:04 am GMT+0000
കോഴിക്കോട് മാവൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് സ്ഥലമുടമ ; പാതിരാത്രിയിൽ വിഷപ്പുക ശ്വസിച്ച് വീടുവിട്ടിറങ്ങി നാട്ടുകാർ

മാവൂർ : ജനവാസമേഖലയിലെ ഒഴിഞ്ഞകിണറ്റിൽ പ്ലാസ്റ്റിക്‌ മാലിന്യം കൂട്ടിയിട്ട് കത്തിച്ച് സ്ഥലമുടമ. വിഷപ്പുകശ്വസിച്ച് പാതിരാത്രി വീടുവിട്ടിറങ്ങി നാട്ടുകാർ. കുറ്റിക്കാട്ടൂർ മേലേരിപ്പാടത്തെ സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞകിണറിലാണ് സ്ഥലമുടമതന്നെ പണിക്കാരനെവെച്ച് വ്യാഴാഴ്ച രാവിലെ പ്ലാസ്റ്റിക് മാലിന്യം കുത്തിനിറച്ച്...

Latest News

Jan 3, 2026, 3:55 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി, പുതിയ സമയക്രമം അറിയാം

കേരളത്തിലേക്കുള്ള വിവിധ പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ നീട്ടി. നേരത്തെ ഡിസംബർ വരെ മാത്രം നിശ്ചയിച്ചിരുന്ന സർവീസുകളാണ് ഇപ്പോൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലേക്ക് നീട്ടിയിരിക്കുന്നത്. നീട്ടിയ പ്രധാന സർവീസുകൾ താഴെ പറയുന്നവയാണ്: ഹുബ്ബള്ളി...

Latest News

Jan 3, 2026, 3:38 am GMT+0000
ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്

കോഴിക്കോട് കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷ് സംസ്ഥാനം വിട്ടതായി സൂചന. ഇതോടെ അന്വേഷണം കർണാടകയിലേക്ക് നീളും. കുതിരവട്ടത്ത് നിന്ന് ചുമര് തുരന്ന് ആണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾ രക്ഷപ്പെട്ടിട്ട് ഇത്...

Latest News

Jan 3, 2026, 3:36 am GMT+0000
തിരുവങ്ങൂരില്‍ ദേശീയപാതയുടെ മതില്‍ സ്ഥാപിക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്ന് റോഡിലേക്ക് വീണു

തിരുവങ്ങൂര്‍: തിരുവങ്ങൂരില്‍ ദേശീയപാതയുടെ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞുവീണു. നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി സ്ലാബ് കയര്‍കെട്ടി മുകളിലേക്ക് ഉയര്‍ത്തുന്നതിനിടെ കയര്‍പൊട്ടി സ്ലാബ് താഴെ വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാതയ്ക്കായി കൂറ്റന്‍ സ്ലാബുകള്‍ ഉയര്‍ത്തിയ...

Latest News

Jan 2, 2026, 2:06 pm GMT+0000
ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ

ഇൻഡോർ: ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മധ്യപ്രദേശ് സർക്കാർ. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിലെ അധികൃതർക്കെതിരെയാണ് നടപടി. ഇൻഡോർ അഡിഷണൽ കമ്മീഷണർ, സൂപ്രണ്ടിങ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ മാറ്റാനാണ് നിർദേശം. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ഉന്നത...

Latest News

Jan 2, 2026, 12:48 pm GMT+0000
വിനീഷ് രക്ഷപ്പെട്ടത് ചായ ​ഗ്ലാസും മരക്കൊമ്പും ഉപയോ​ഗിച്ച്; ചാടിപ്പോയിട്ട് 4 ദിവസം, കർണാടകയിലും അന്വേഷിക്കാൻ പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിലെ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിൽ രക്ഷപ്പെട്ടിട്ട് 4 ദിവസമാകുന്നു. ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല. 10 ദിവസത്തെ ശ്രമത്തിനൊടുവിലെന്ന് വിനീഷ് രക്ഷപ്പെട്ടതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചായ...

Latest News

Jan 2, 2026, 12:39 pm GMT+0000