ഭോപാൽ: ചുമ മരുന്ന് കഴിച്ച് വൃക്ക തകരാറിലായി 14 കുട്ടികൾ മരിച്ച സംഭവം അന്വേഷിക്കുന്നതിനിടെ, മധ്യപ്രദേശ് സർക്കാർ രണ്ട്...
Oct 7, 2025, 1:48 am GMT+0000തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താനും തിരുത്താനും അപേക്ഷകൾ ഓൺലൈനായി നൽകാൻ 14 വരെ അവസരം. www.sec.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18...
കൊച്ചി:വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീ പ്രതിമാസം 200 രൂപയാക്കി വർധിപ്പിക്കുന്നതു കോർപറേഷൻ പരിഗണനയിൽ. ഏഴിനു ചേരുന്ന കോർപറേഷൻ കൗൺസിൽ യോഗം യൂസർ ഫീ വർധന പരിഗണിക്കും. നിലവിൽ 150 രൂപയാണു...
കോട്ടയ്ക്കല്‍: ആറുവരിപ്പാതയില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സ്പെഷ്യല്‍ ഡ്രൈവ് പരിശോധന നടത്തി. അപകടമേഖലയായി മാറിയ ചേളാരി, ചെട്ടിയാര്‍മാട്, കക്കാട് എടരിക്കോട് മമ്മാലിപ്പടി, പുത്തനത്താണി, കുറ്റിപ്പുറം എന്നീ...
ഷിംല: ഹിമാചൽ പ്രദേശിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച. രണ്ടാം ദിവസവും മഞ്ഞുവീഴ്ച തുടർന്നതോടെ കുറഞ്ഞ താപനിലയിൽ നേരിയ ഇടിവുണ്ടായി. ലാഹൗൾ, സ്പിതി ജില്ലയിലെ ഗോണ്ട്ലയിൽ 5 സെന്റിമീറ്ററും കീലോങ്ങിൽ 4 സെന്റിമീറ്ററും മഞ്ഞുവീഴ്ച...
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ 63കാരന് ദാരുണാന്ത്യം. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി ആണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരിക്കെ കാട്ടാനക്കൂട്ടം ആക്രമിക്കുകയായിരുന്നു. മരണത്തിന് കാരണം വനം വകുപ്പിൻ്റെ വീഴ്ചയാണെന്നാണ് ആരോപണം. പ്രദേശത്ത് പതിനാലോളം...
കണ്ണൂർ : കോളജ് വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. പതിവ് പോലെ രാവിലെ കോളജിൽ എത്തിയിരുന്നു. പിന്നാലെ ക്ലാസിൽ...
തിരുവനന്തപുരം: കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ നിബന്ധനകള്‍ കര്‍ശനമാക്കി കേരളം. ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നൽകരുതെന്നാണ് നിര്‍ദേശം. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട്...
അഞ്ചൽ: വാഹന പരിശോധനക്കിടെ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച മൂന്നുപേരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചൽ പനയഞ്ചേരി നിലാവിൽ സുരാജ് (63), മക്കളായ അഹമ്മദ് സുരാജ് (25), അബ്ദുല്ലസുരാജ് (32)എന്നിവരാണ് അറസ്റ്റിലായത്....
കൊച്ചി: ശബരിമലയിലെ സ്വർണ്ണപാളി വിവാദത്തിൽ എഡിജിപി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന് ദേവസ്വം ബെഞ്ച്...
ആലപ്പുഴ: 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ച ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ് നായർ. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ...
