ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി

കൊല്ലം: ഷാർജയിൽ വെച്ച് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ കേസിൽ ഭർത്താവ് സതീഷിന്റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു....

Latest News

Sep 29, 2025, 2:53 pm GMT+0000
കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കും ഏകീകൃത ഇ-ടിക്കറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സിനിമാ തിയറ്ററുകൾക്കുമായുള്ള ഏകീകൃത ഇ-ടിക്കറ്റിങ് സംവിധാനം 2026 ഫെബ്രുവരിയിൽ നിലവിൽ വരും. ഇതിനായുള്ള സോഫ്റ്റ്വെയർ വികസിപ്പിക്കാനുള്ള കരാറിൽ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും (കെ.എസ്.എഫ്.ഡി.സി.) കേരള ഡിജിറ്റൽ...

Latest News

Sep 29, 2025, 2:10 pm GMT+0000
പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാര്‍ത്ഥിക്ക് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്ത സഹായി അറസ്റ്റില്‍

കണ്ണൂരില്‍ പിഎസ്‍സി പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍. ഉദ്യോഗാര്‍ത്ഥിയെ കോപ്പിയടിക്കാൻ സഹായിച്ച പെരളശ്ശേരി സ്വദേശി എ സബീലാണ് അറസ്റ്റിലായത്. മുഹമ്മദ് സഹദിന് ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുത്തത് സബീലാണ്....

Latest News

Sep 29, 2025, 1:59 pm GMT+0000
സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (സെപ്റ്റംബർ 30) നടത്താനിരുന്ന പി.എസ്.സി പരീക്ഷകളും ശാരീരികക്ഷമതാ പരീക്ഷയും മാറ്റിവച്ചതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു. സർക്കാർ ദുർഗ്ഗാഷ്ടമി പ്രമാണിച്ച് നാളെ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണ്...

Latest News

Sep 29, 2025, 1:14 pm GMT+0000
രാജ്യത്ത് വരുന്നൂ 72,300 ഇവി ചാർജിങ് സ്റ്റേഷനുകൾ, മാർഗരേഖയിറക്കി കേന്ദ്രം, 2000 കോടിയുടെ പദ്ധതി

ന്യൂഡൽഹി: രാജ്യവ്യാപകമായി 72,300 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മാർഗരേഖയിറക്കി കേന്ദ്രം. പ്രധാനമന്ത്രിയുടെ 10,900 കോടിയുടെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി 2000 കോടിയാണ് ചാർജിങ് സ്റ്റേഷനുകൾക്ക് മാറ്റിവെക്കുന്നത്.   ഓഫീസുകൾ,...

Latest News

Sep 29, 2025, 1:10 pm GMT+0000
അധ്യാപക തസ്തിക നഷ്ടം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ; യുഐഡി ചട്ടത്തിൽ ഇളവ് നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ആധാർ (UID) അടിസ്ഥാനമാക്കി തസ്തിക നിർണയം നടത്തുന്നതുമായി ബന്ധപ്പെട്ട് അധ്യാപക തസ്തികകൾ നഷ്ടപ്പെടുന്ന സാഹചര്യം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ വിഷയം സംബന്ധിച്ച് വി...

Latest News

Sep 29, 2025, 12:50 pm GMT+0000
നാദാപുരത്ത് ഗൃഹപ്രവേശന ചടങ്ങിനിടെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം,സംഘര്‍ഷത്തില്‍ കലാശിച്ചു; 14-കാരന് ഗുരുതര പരിക്ക്

നാദാപുരം  : വളയം കുറുവന്തേരിയില്‍ ഗൃഹപ്രവേശനത്തിന് എത്തിയ 14-കാരന് അക്രമണത്തില്‍ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്ല്‍ (14) നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു....

Latest News

Sep 29, 2025, 11:59 am GMT+0000
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് കാസർകോട് സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം

കാസർകോട്: മുംബൈയിലെ പ്രമുഖ വ്യാപാരി ട്രെയിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. തളങ്കര സ്വദേശിയും അണങ്കൂർ സ്കൗട്ട് ഭവന് സമീപം താമസക്കാരനുമായ മാഹിൻ ഫക്രുദീന്റെ മകൻ കെ.എം.അബ്‌ദുല്ല (മായ്ച്ചാന്റ അബ്ദുല്ല-62) ആണ് ട്രെയിൻ അപകടത്തിൽ...

Latest News

Sep 29, 2025, 11:34 am GMT+0000
മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, കർണാടക തീരത്ത് ഇന്ന് (29/09/2025) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29/09/2025: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ...

Latest News

Sep 29, 2025, 10:34 am GMT+0000
തെങ്ങിലെ പൊത്തില്‍ നിന്നും തത്തയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ആലുവ : ആലുവ യുസി കോളജിനു സമീപത്താണ് അപകടം. ആലങ്ങാട് വയലക്കാട് വീട്ടില്‍ മൂസയുടെ മകന്‍ മുഹമ്മദ് സിനാനാണ് മരിച്ചത്. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോണ്‍ വെന്റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്...

Latest News

Sep 29, 2025, 8:58 am GMT+0000