പ്ലസ് വൺ പ്രവേശനം : മൂന്നാം അലോട്ട്മെന്‍റിൽ 27,063 വിദ്യാർഥികൾ

പാ​ല​ക്കാ​ട്: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന് മൂ​ന്നാ​മ​ത്തേ​തും അ​വ​സാ​ന​ത്തേ​തു​മാ​യ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. 27,063 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​ത്. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് വ​രെ ആ​വ​ശ്യ​മാ​യ...

Latest News

Jun 16, 2025, 9:10 am GMT+0000
‘എന്റെ ചെക്കനെ എനിക്ക് രക്ഷിക്കാനായില്ല… ആംബുലൻസ് ഒരുമണിക്കൂറോളം ബ്ലോക്കിൽ കുടുങ്ങി’ -കൊട്ടിയൂരിലെ ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ജീവൻ നഷ്ടമായ കുഞ്ഞിന്റെ അച്ഛൻ

കൊട്ടിയൂർ: കൺമുന്നിൽ ശ്വാസം കിട്ടാതെ ജീവനുവേണ്ടി പിടയുന്ന സ്വന്തം പിഞ്ചുഞ്ഞ്. ആശുപത്രിയിലെത്തിക്കാൻ വാഹന ഡ്രൈവർമാരെ മാറിമാറി വിളിച്ചെങ്കിലും കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് മണിക്കൂറുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് ഉള്ളതിനാൽ ആരും വരാൻ തയാറായില്ല. ഒടുവിൽ...

Latest News

Jun 16, 2025, 9:04 am GMT+0000
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ഇന്ത്യയിൽ ഇന്ധനവില വര്‍ധിക്കുമോ?

ന്യൂഡല്‍ഹി: ഇറാനിൽ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു. തൽഫലമായി ഇന്ത്യൻ വിപണിയിലും എണ്ണവില കൂടുമെന്നാണ് വിദഗ്ധാഭിപ്രായം. ആഗോള തലത്തില്‍ എണ്ണവില ഉയരുന്നതിനനുസരിച്ച് പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ...

Latest News

Jun 16, 2025, 8:19 am GMT+0000
പാലക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു

പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.മോഹൻകുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐ എമ്മിൽ ചേർന്നു. പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ...

Latest News

Jun 16, 2025, 7:57 am GMT+0000
വാട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം; സെറ്റിംഗിസില്‍ ഈ മാറ്റം വരുത്തിയില്ലെങ്കില്‍ പണി കിട്ടും

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരില്‍ വാട്‌സ്‌ആപ്പുകളിലേക്ക് സന്ദേശം അയച്ച്‌ ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോണ്‍ ടാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി...

Latest News

Jun 16, 2025, 7:02 am GMT+0000
യുപിഐ ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും, മാറ്റങ്ങള്‍ ഇങ്ങനെ

യുണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (UPI) വഴിയുള്ള ഇടപാടുകള്‍ ഇന്ന് മുതല്‍ വേഗത്തിലാകും. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്(എന്‍പിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകള്‍ക്കും, ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള സേവനദാതാക്കള്‍ക്കും...

Latest News

Jun 16, 2025, 6:17 am GMT+0000
രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം; ഏഴ് മരണം കേരളത്തിൽ, കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം കൂടി. ഇതില്‍ ഏഴ് മരണം കേരളത്തിലാണ്. അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളുമാണ് കേരളത്തില്‍ മരിച്ചത്. വിവിധ രോ​ഗങ്ങൾ ബാധിച്ച് ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ച എല്ലാവരും. മധ്യപ്രദേശ്,...

Latest News

Jun 16, 2025, 5:56 am GMT+0000
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 പേർക്ക് പരിക്ക്; മുൾമുനയിൽ പശ്ചിമേഷ്യ

ടെൽഅവീവ്: നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും വധിച്ചുള്ള ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാൻ. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ മരണം 224 ആയി. രണ്ടായിരം...

Latest News

Jun 16, 2025, 5:37 am GMT+0000
ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക

തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്‌ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും...

Latest News

Jun 16, 2025, 5:25 am GMT+0000
സ്വർണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്

കൊച്ചി: സർവകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 200 രൂപ വർധിച്ച് 74,560 രൂപയും ഗ്രാമിന് 25 രൂപ വര്‍ധിച്ച്...

Latest News

Jun 16, 2025, 4:37 am GMT+0000