മേപ്പയ്യൂർ: മേപ്പയ്യൂരിലെ സംയുക്ത മോട്ടോർ തൊഴിലാളികളുടെ കോർഡിനേഷൻ മേപ്പയ്യൂർ ഇ ട്രസ്റ്റ് ഐ കെയർ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ...
Nov 2, 2025, 5:32 am GMT+0000കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്തെന്ന് വിവരം. പുലർച്ചെ 2 മണിയോടെയാണ് സംഭവം. വട്ടാം പൊയിൽ സ്വദേശി ബജീഷിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചുണ്ടായ...
തിക്കോടി :കുറ്റി വയലിൽ അജയൻ (49) നിര്യാതനായി. പിതാവ് : പരേതനായ അഴിത്തലക്കൽ തൈക്കൂട്ടത്തിൽ കുമാരൻ മാതാവ്: കാർത്ത്യായനി കുറ്റി വയലിൽ സഹോദരി: പരേതയായ ശ്രീജ
പള്ളിക്കര : മടിയാരി തങ്കം അമ്മ (76) ചെന്നൈ അമ്പത്തൂരിൽ അന്തരിച്ചു. ഭർത്താവ് : ശ്രീ ബാലകൃഷ്ണകുറുപ്പ്. മക്കൾ : ഷർമിള, സംഗീത, പൃഥ്വിരാജ്. മരുമക്കൾ : പ്രദീപ്കുമാർ, രമേശ് കുമാർ, രജിത
ന്യൂയോർക്ക്: യു.എസിൽ വ്യാജ രേഖ ചമച്ച് ഇന്ത്യൻ വംശജനായ സി.ഇ.ഒ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയിസ് എന്നീ കമ്പനികളുടെ സി.ഇ.ഒ ബങ്കിം ബ്രഹ്മഭട്ടാണ്...
പത്തനംതിട്ട: ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു. പത്തനംതിട്ട ചെന്നീർക്കര ഊന്നുകൽ തൃക്കുന്നപുരം സതിഭവനത്തിൽ സാജൻ-സോഫി ദമ്പതികളുടെ മകൻ സായിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. പാൽ കൊടുത്തശേഷം കുഞ്ഞിനെ...
കോഴിക്കോട് ബാലുശ്ശേരിയിൽ മയക്കുമരുന്ന് വേട്ട. 78 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി മുഹമ്മദ് ജവാദ് ആണ് ബാലുശ്ശേരി പൊലീസിന്റെ പിടിയിലായത്. ബാലുശ്ശേരി ബ്ലോക്ക് റോഡിൽ വാഹന പരിശോധന നടത്തുമ്പോഴാണ് കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന...
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഇതിനായി ജി മുരളീധരൻ കൊണ്ടുവന്ന പ്രമേയത്തെ 21 ൽ 19 അംഗങ്ങൾ അനുകൂലിച്ചു. ബിജെപിയുടെ...
ജീവിതത്തിൽ പലർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യങ്ങളിൽ ഒന്നാണ് പെർഫ്യൂം. ഒരു നല്ല സുഗന്ധമുള്ള പെര്ഫ്യൂം പലരുടെയും ആത്മവിശ്വാസം കൂട്ടും. പെര്ഫ്യൂം വാങ്ങുമ്പോൾ പല കടക്കാരും പറഞ്ഞു തരാറുണ്ട് ചെവിയുടെ പുറകിലും കഴുത്തിലും ഒക്കെ...
സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെർഷാദിനെ റിമാൻഡ് ചെയ്തു.എറണാകുളം സി ജെ എം കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രതിയെ പൊലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. 40 ലക്ഷം രൂപ...
ജനപ്രിയ സോഷ്യൽ മീഡിയ മെസേജിങ് ആപ്പായ വാട്സ്ആപ്പിൽ ഫേസ്ബുക്കിന് സമാനമായി കവർ ഫോട്ടോ സജ്ജമാക്കാനുള്ള സംവിധാനം എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാനുള്ള തയാറെടുപ്പുകൾ മെറ്റ ആരംഭിച്ചു. സോഷ്യൽ നെറ്റ്വർക്കിങ് അക്കൗണ്ടുകൾ വ്യക്തിഗതമാക്കുന്നതിൽ പ്രൊഫൈൽ ചിത്രങ്ങളും കവർ...
