എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനവും, ദില്ലിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന വിമാനങ്ങളുമാണ്...
Jun 13, 2025, 5:21 am GMT+0000പയ്യോളി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മൺതിട്ടയിലേക്ക് സ്ലീപ്പർ ബസ് ഇടിച്ചു കയറി. ഇന്ന് രാവിലെ ആറുമണിയോടെ പെരുമാൾ പുരത്താണ് ബാംഗ്ലൂരിൽ നിന്ന് തിരൂരിലേക്കുള്ള ബസ് അപകടത്തിൽപ്പെട്ടത്. ബസ്സിന്റെ ഡോറിന്റെ ഭാഗം മണ്ണിനിടിയിൽ...
പയ്യോളി: ദേശീയപാതയിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആറുവരി പാതയിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പാമോയിൽ കയറ്റി വന്ന ലോറിയാണ് കുഴിയിൽ വീണ് മെയിൽ ലീഫ് പൊട്ടിയതിനെത്തുടർന്ന്...
ടെഹ്റാൻ ∙ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ...
വടകര ∙ ദേശീയപാതയിൽ ഗതാഗതക്കുരുക്കു രൂക്ഷമായി. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിൽ വെള്ളം നിറയുന്നതാണു പ്രശ്നം. 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായപ്പോൾ ഗതാഗതം മന്ദഗതിയിലായി. ചെറുതും വലുതുമായ കുഴികളിൽ ചെളി...
വടകര : വിഷം കഴിച്ച് അവശനിലയിലായ യുവാവ് വടകര പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സ്റ്റേഷനിലെത്തിയ ഉടൻ ഇയാൾ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്ന് പോലീസ് വടകര ഗവ. ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ....
തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വീണ്ടും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തോടും അതിനോട് ചേർന്നുള്ള തീരദേശ ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ...
കൊച്ചി: കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം. കോസ്റ്റ് ഗാർഡിന്റെ വേഗത്തിലുള്ള ഇടപെടലിൽ തീ നിയന്ത്രണവിധേയമാക്കി. സിംഗപ്പൂർ പതാകയുള്ള എംവി ഇന്ററേഷ്യ ടെനാസിറ്റി (IMO 10181445) എന്ന ചരക്കുകപ്പലിലാണ് തീപ്പിപ്പിടിത്തം ഉണ്ടായത്. ഇന്ത്യൻ...
കൊച്ചി: മേയ് 24ന് കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എൽസ-3 കപ്പൽ മുഖേന ചരക്ക് അയച്ചവർക്ക് ഹൈകോടതി ഇടപെടലിനെത്തുടർന്ന് നഷ്ടപരിഹാരമായി 5.97 കോടി രൂപ കെട്ടിവെച്ച് കപ്പൽ കമ്പനി. കപ്പൽ മുങ്ങി കണ്ടെയ്നറുകൾ...
തൃശൂർ: ഒഡിഷയിലെ കണ്ഡമാലിൽ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ നാല് എം.ടെക് വിദ്യാർഥികളടക്കം ഏഴുപേരെ ആക്രമിക്കുകയും പിടിച്ചുപറി നടത്തുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടു. കുട്ടികളെ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി...
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ സസ്പെൻഷനിലായ രണ്ട് പൊലീസുകാർ ഫോൺ ഓഫാക്കി മുങ്ങി. കേസിൽ പ്രതിചേർക്കപ്പെട്ട സീനിയർ സി.പി.ഒ ഷൈജിത്ത്, സി.പി.ഒ സനിത്ത് എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ വീടുകളിലെത്തിയെങ്കിലും കസ്റ്റഡിയിലെടുക്കാനായില്ല....